Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Friday, May 23
    Breaking:
    • പോക്സോ കേസിലെ പ്രതിക്ക് ശിക്ഷ വിധിച്ചില്ല, ഇരയുടെ സഹചര്യം കണക്കിലെടുക്കുന്നുവെന്ന് കോടതി
    • പുതിയ മിസൈല്‍ പരീക്ഷണത്തിനായി ആന്‍ഡമാന്‍ നിക്കോബാര്‍ വ്യോമമേഖല ശനിയാഴ്ച വരെ അടച്ചിടും
    • ഗാസ മനുഷ്യക്കുരുതിയുടെ കശാപ്പുശാല; ലോകനേതാക്കൾ ഉണരണമെന്ന് ബ്രിട്ടീഷ് ഡോക്ടർമാർ
    • വീണ്ടും വേടൻ; പ്രധാനമന്ത്രിയെ അധിക്ഷേപിച്ചെന്ന് ആരോപിച്ച് വേടനെതിരെ പരാതി നൽകി പാലക്കാട് ന​ഗരസഭാ കൗൺസിലർ
    • ഗാസയിൽ ആണവ ബോംബുകൾ വർഷിക്കണമെന്ന് യു.എസ് റിപ്പബ്ലിക്കൻ എം.പി; വെസ്റ്റ് ബാങ്കിലെ മസ്ജിദ് ജൂത കുടിയേറ്റക്കാർ അഗ്‌നിക്കിരയാക്കി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Kerala

    പ്രിയങ്കയുമൊത്ത് കൽപ്പറ്റയിൽ രാ​ഹു​ലിന്റെ റോഡ് ഷോ; പത്രിക സമർപ്പിച്ചു

    എ. മുഹമ്മദ് ഷാഫിBy എ. മുഹമ്മദ് ഷാഫി03/04/2024 Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ക​ല്പ​റ്റ: യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​രെ ആ​വേ​ശ​ത്തി​ലാ​ഴ്ത്തി രാ​ഹു​ൽ ഗാ​ന്ധി പ്രിയങ്കയുമൊത്ത് വ​യ​നാ​ട്ടി​ൽ റോഡ് ഷോ നടത്തി. നാ​മ​നി​ർ​ദേ​ശ​പ​ത്രി​ക സ​മ​ർ​പ്പി​ക്കാ​നാ​ണ് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി കൂ​ടി​യാ​യ രാ​ഹു​ൽ വ​യ​നാ​ട്ടി​ലെ​ത്തി​ലെ​ത്തി​യ​ത്. സ​ഹോ​ദ​രി​യും എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യ പ്രി​യ​ങ്കാ ഗാ​ന്ധി​യും ഒ​പ്പ​മു​ണ്ട്.

    രാ​വി​ലെ 10.40-ഓ​ടെ മൂ​പ്പൈ​നാ​ട് റി​പ്പ​ൺ ത​ല​ക്ക​ൽ സ്കൂ​ളി​ലെ ഗ്രൗ​ണ്ടി​ൽ ഹെ​ലി​കോ​പ്ട​റി​ൽ വ​ന്നി​റ​ങ്ങി​യ രാ​ഹു​ലി​നും പ്രി​യ​ങ്ക​യ്ക്കും വ​ലി​യ വ​ര​വേ​ൽ​പ്പാ​ണ് പ്ര​വ​ർ​ത്ത​ക​ർ ന​ല്കി​യ​ത്. തു​ട​ർ​ന്ന് മേ​പ്പാ​ടി​യി​ൽ​നി​ന്ന് തു​റ​ന്ന വാ​ഹ​ന​ത്തി​ൽ ക​ല്പ​റ്റ​യി​ലെ​ത്തി​യ ശേ​ഷ​മാ​ണ് മെ​ഗാ​റോ​ഡ്ഷോ​യി​ൽ പ​ങ്കെ​ടു​ത്ത​ത്. ഇ​രു​വ​ർ​ക്കു​മൊ​പ്പം പ്ര​തി​പ​ക്ഷ​നേ​താ​വ് വി.​ഡി. സ​തീ​ശ​നും കെ സി വേണുഗോപാലും മറ്റ് നേ​താ​ക്ക​ളും തു​റ​ന്ന വാ​ഹ​ന​ത്തി​ലു​ണ്ടായിരുന്നു.
    പ​ത്രി​കാ​സ​മ​ർ​പ്പ​ണ​ത്തി​നു മു​ന്നോ​ടി​യാ​യി മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്നു​ള്ള ആ​യി​ര​ക്ക​ണ​ക്കി​നു യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ പ​ങ്കെ​ടു​ക്കു​ന്ന റോ​ഡ് ഷോ​യാ​ണ് അ​ര​ങ്ങേ​റിയ​ത്. വ​യ​നാ​ടി​നു പു​റ​മേ മ​ല​പ്പു​റം, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ൽ നി​ന്നു​ള്ള പ്ര​വ​ർ​ത്ത​ക​രും ക​ല്പ​റ്റ​യി​ൽ എ​ത്തി​.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഉ​ച്ച​യ്ക്ക് 12 മ​ണി​യോ​ടെ ജി​ല്ലാ തി​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ ക​ള​ക്ട​ർ ഡോ. ​രേ​ണു​രാ​ജി​ന് നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ച്ചു. വൈ​കു​ന്നേ​രം അ​ദ്ദേ​ഹം മ​ട​ങ്ങും.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    പോക്സോ കേസിലെ പ്രതിക്ക് ശിക്ഷ വിധിച്ചില്ല, ഇരയുടെ സഹചര്യം കണക്കിലെടുക്കുന്നുവെന്ന് കോടതി
    23/05/2025
    പുതിയ മിസൈല്‍ പരീക്ഷണത്തിനായി ആന്‍ഡമാന്‍ നിക്കോബാര്‍ വ്യോമമേഖല ശനിയാഴ്ച വരെ അടച്ചിടും
    23/05/2025
    ഗാസ മനുഷ്യക്കുരുതിയുടെ കശാപ്പുശാല; ലോകനേതാക്കൾ ഉണരണമെന്ന് ബ്രിട്ടീഷ് ഡോക്ടർമാർ
    23/05/2025
    വീണ്ടും വേടൻ; പ്രധാനമന്ത്രിയെ അധിക്ഷേപിച്ചെന്ന് ആരോപിച്ച് വേടനെതിരെ പരാതി നൽകി പാലക്കാട് ന​ഗരസഭാ കൗൺസിലർ
    23/05/2025
    ഗാസയിൽ ആണവ ബോംബുകൾ വർഷിക്കണമെന്ന് യു.എസ് റിപ്പബ്ലിക്കൻ എം.പി; വെസ്റ്റ് ബാങ്കിലെ മസ്ജിദ് ജൂത കുടിയേറ്റക്കാർ അഗ്‌നിക്കിരയാക്കി
    23/05/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version