Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, March 10
    Breaking:
    • യുഎഇയിൽ എമർജൻസി അലർട്ടിൻ്റെ ശബ്ദം മാറും
    • കുവൈത്ത് ഇറാന്‍ അംബാസഡറെ വിളിച്ചുവരുത്തി; ആക്രമണം ഉടന്‍ അവസാനിപ്പിക്കണമെന്ന് ആവശ്യം
    • ഖത്തറില്‍ ഡ്രോണ്‍ വിലക്ക് ലംഘിച്ച അഞ്ചു പേര്‍ അറസ്റ്റില്‍
    • മുജ്തബ ഖാംനഇക്ക് പരിക്കേറ്റതായി ഇറാന്‍ സ്റ്റേറ്റ് ടെലിവിഷന്‍
    • മനാമയില്‍ യുവതി കൊല്ലപ്പെട്ടു; എട്ടു പേര്‍ക്ക് പരിക്ക്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    സമസ്ത പുറത്താക്കിയ പ്രഫ. അബ്ദുൽഹക്കിം ഫൈസി വീണ്ടും സി.ഐ.സിയുടെ ജനറൽസെക്രട്ടറി; പാണക്കാട് സാദിഖലി തങ്ങൾ പ്രസിഡന്റ്

    ദ മലയാളം ന്യൂസ്‌By ദ മലയാളം ന്യൂസ്‌28/09/2024 Kerala Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    CREATOR: gd-jpeg v1.0 (using IJG JPEG v80), quality = 75
    Share
    WhatsApp Facebook Twitter Telegram LinkedIn

    കോഴിക്കോട്: സമസ്ത-സി.ഐ.സി തർക്കത്തിന് പിന്നാലെ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പുറത്താക്കിയ സി.ഐ.സി മുൻ ജനറൽസെക്രട്ടറി കൂടിയായ പ്രഫ. അബ്ദുൽ ഹക്കീം ഫൈസി ആദൃശ്ശേരി വീണ്ടും സി.ഐ.സിയുടെ തലപ്പത്ത്.

    സി.ഐ.സി സെനറ്റ് യോഗത്തിൽ ഹക്കീം ഫൈസിയെ പുതിയ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കുകയായിരുന്നു. മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് കൂടിയായ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളെ വീണ്ടും പ്രസിഡന്റായും തെരഞ്ഞെടുത്തിട്ടുണ്ട്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    സമസ്ത-സി.ഐ.സി തർക്കം മുസ്‌ലിം ലീഗിലേക്കു കൂടി പടർന്നതോടെ ഹക്കീം ഫൈസിക്കെതിരെ സമസ്ത അച്ചടക്ക നടപടി സ്വീകരിക്കുകയും തുടർ ചർച്ചകളുടെ അടിസ്ഥാനത്തിൽ ആദ്യശ്ശേരി ഫൈസിയെ പദവിയിൽനിന്ന് മാറ്റുകയും ചെയ്തിരുന്നു. ഇത് വാഫി-വഫിയ്യ സ്ഥാപനങ്ങളുടെ അക്കാദമിക് നിലവാരത്തെയടക്കം വളരെ ദോഷകരമായി ബാധിക്കുമെന്ന് ഏറെ വിമർശങ്ങൾ ഉയർത്തിയിരുന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    abdul hakeem faizy CIC PANAKKAD SADIKALI THANGAL Samastha
    Latest News
    യുഎഇയിൽ എമർജൻസി അലർട്ടിൻ്റെ ശബ്ദം മാറും
    10/03/2026
    കുവൈത്ത് ഇറാന്‍ അംബാസഡറെ വിളിച്ചുവരുത്തി; ആക്രമണം ഉടന്‍ അവസാനിപ്പിക്കണമെന്ന് ആവശ്യം
    10/03/2026
    ഖത്തറില്‍ ഡ്രോണ്‍ വിലക്ക് ലംഘിച്ച അഞ്ചു പേര്‍ അറസ്റ്റില്‍
    10/03/2026
    മുജ്തബ ഖാംനഇക്ക് പരിക്കേറ്റതായി ഇറാന്‍ സ്റ്റേറ്റ് ടെലിവിഷന്‍
    10/03/2026
    മനാമയില്‍ യുവതി കൊല്ലപ്പെട്ടു; എട്ടു പേര്‍ക്ക് പരിക്ക്
    10/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.