Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Thursday, July 3
    Breaking:
    • ആടുകളുടെ കുടലിൽ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്ത്: മൂന്നുപേർ പിടിയിൽ
    • ഏകീകൃത ജി.സി.സി ടൂറിസ്റ്റ് വിസ: ഗള്‍ഫിലെ പാസ്പോര്‍ട്ട് വകുപ്പുകള്‍ കരാറിലെത്തി
    • കുവൈത്തില്‍ രണ്ടിടങ്ങളില്‍ തീപിടുത്തം: നിരവധി പേര്‍ക്ക് പരിക്ക്
    • സിദ്ര മെഡിസിന്‍ നിര്‍മ്മാണം: ഖത്തര്‍ ഫൗണ്ടേഷന് 2400 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് അന്താരാഷ്ട്രാ വിധി
    • കോട്ടയം മെഡിക്കല്‍ കോളേജ് അപകടം; രക്ഷാപ്രവര്‍ത്തനത്തില്‍ ഗുരുതര വീഴ്ച്ച, ആരോ​ഗ്യമന്ത്രി രാജിവെക്കണമെന്ന് പ്രതിപക്ഷം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Kerala

    കൊച്ചിയിൽ പണം നൽകാതെ മദ്യക്കുപ്പി എടുത്തോടി പോലീസുകാരൻ; സ്ത്രീയോട് മോശം സംസാരം, പിടികൂടി ജീവനക്കാർ

    ദ മലയാളം ന്യൂസ്‌By ദ മലയാളം ന്യൂസ്‌23/09/2024 Kerala Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കൊച്ചി: ബെവ്‌കോ വിൽപനശാലയിൽ നിന്ന് മദ്യക്കുപ്പി എടുത്തോടിയ പോലീസുകാരൻ പിടിയിൽ. കളമശ്ശേരി എ.ആർ ക്യാമ്പിലെ ഡ്രൈവർ കെ.കെ ഗോപിയെയാണ് ജീവനക്കാർ പിടികൂടി പോലീസിനെ ഏൽപ്പിച്ചത്. എറണാകുളം പട്ടിമറ്റത്ത് പട്ടാപ്പകലാണ് സംഭവം.

    മദ്യക്കുപ്പി എടുത്ത ശേഷം കൗണ്ടറിലുണ്ടായിരുന്ന സ്ത്രീയോട് ഇയാൾ മോശമായി സംസാരിച്ചതായും പരാതിയുണ്ട്. പണം ആവശ്യപ്പെട്ടപ്പോൾ മദ്യക്കുപ്പിയുമെടുത്ത് പ്രതി ഓടുകയായിരുന്നു. പ്രവേശന വാതിലിൽ തടയാൻ ശ്രമിച്ച ജീവനക്കാരിയെ ഇയാൾ തള്ളി മാറ്റിയാണ് രക്ഷപ്പെടാൻ ശ്രമിച്ചത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    പിന്നീട് ജീവനക്കാർ ഇയാളെ പിന്തുടർന്ന് തടഞ്ഞുവയ്ക്കുകയും മദ്യക്കുപ്പി തിരികെ വാങ്ങുകയുമായിരുന്നു. ബെവ്‌കോ ജീവനക്കാരുടെ പരാതിയിൽ സ്ത്രീയെ അതിക്രമിച്ചതുൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി പോലീസ് പറഞ്ഞു. പ്രതിക്കെതിരെ വകുപ്പുതല നടപടി കൂടി ഉണ്ടാവുമെന്നാണ് വിവരം.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    bevco Kochi Policeman arrested took liquor bottle without paying
    Latest News
    ആടുകളുടെ കുടലിൽ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്ത്: മൂന്നുപേർ പിടിയിൽ
    03/07/2025
    ഏകീകൃത ജി.സി.സി ടൂറിസ്റ്റ് വിസ: ഗള്‍ഫിലെ പാസ്പോര്‍ട്ട് വകുപ്പുകള്‍ കരാറിലെത്തി
    03/07/2025
    കുവൈത്തില്‍ രണ്ടിടങ്ങളില്‍ തീപിടുത്തം: നിരവധി പേര്‍ക്ക് പരിക്ക്
    03/07/2025
    സിദ്ര മെഡിസിന്‍ നിര്‍മ്മാണം: ഖത്തര്‍ ഫൗണ്ടേഷന് 2400 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് അന്താരാഷ്ട്രാ വിധി
    03/07/2025
    കോട്ടയം മെഡിക്കല്‍ കോളേജ് അപകടം; രക്ഷാപ്രവര്‍ത്തനത്തില്‍ ഗുരുതര വീഴ്ച്ച, ആരോ​ഗ്യമന്ത്രി രാജിവെക്കണമെന്ന് പ്രതിപക്ഷം
    03/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version