Close Menu
Latest Saudi news and updatesLatest Saudi news and updates
    Facebook X (Twitter) Instagram YouTube
    Tuesday, June 24
    Breaking:
    • പന്ത്രണ്ടു ദിവസത്തെ യുദ്ധം, ഇസ്രായിൽ-ഇറാൻ രാജ്യങ്ങൾ നേരിട്ടത് കനത്ത നഷ്ടം, കണക്കുകൾ ഇങ്ങിനെ
    • ബാലിസ്റ്റിക് മിസൈൽ എന്ന കൊടുംഭീകരൻ
    • ഓടിക്കൊണ്ടിരിക്കെ താനൂരിൽ യുവതിയെ ശല്യപ്പെടുത്തിയ ഓട്ടോ ഡ്രൈവർ പിടിയിൽ
    • ‘എയർ ഇന്ത്യയുടെ ബോയിങ് വിമാനങ്ങൾ നിലത്തിറക്കണം’; സുപ്രീം കോടതിയിൽ പൊതുതാൽപര്യ ഹർജി
    • ഇറാൻ-ഇസ്രായേൽ യുദ്ധം: ഇറാനിൽ 610 പേർ കൊല്ലപ്പെട്ടു, 4,700-ലേറെ പേർക്ക് പരിക്ക്; ഇസ്രായേലിൽ 28 മരണം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi news and updatesLatest Saudi news and updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi news and updatesLatest Saudi news and updates
    Home»Kerala

    ‘പ്ലീസ് മൂവ് ഔട്ട്’; മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി പറയാതെ കേന്ദ്രമന്ത്രി സുരേഷ് ഗോപി

    ദ മലയാളം ന്യൂസ്‌By ദ മലയാളം ന്യൂസ്‌29/10/2024 Kerala Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തൃശൂർ: തൃശൂർ പൂരവിവാദത്തിൽ മാധ്യമ ചോദ്യങ്ങളിൽ നിന്നും ഒഴിഞ്ഞുമാറി കേന്ദ്രമന്ത്രി സുരേഷ് ഗോപി. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് ‘പ്ലീസ് മൂവ് ഔട്ട്’ എന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി.

    താൻ പൂരസ്ഥലത്തേക്ക് പോയത് ആംബുലൻസിലല്ല, ബി.ജെ.പി ജില്ലാ പ്രസിഡന്റിന്റെ കാറിലാണെന്നും പൂരപ്രമികളെ പോലീസ് തല്ലിയത് ചോദിക്കാനാണ് പോയതെന്നും ഇന്നലെ ചേലക്കരയിൽ സുരേഷ് ഗോപി പറഞ്ഞിരുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    സുരേഷ് ഗോപിയുടെ വാദം വസ്തുതാവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി സമൂഹമാധ്യമങ്ങളിൽ അടക്കം പലരും ചിത്രങ്ങൾ സഹിതം രംഗത്തുവന്നിരുന്നു. സുരേഷ് ഗോപിയുടെ പുതിയ വാദത്തിന് തിരുത്തുമായി ബി.ജെ.പി തൃശൂർ ജില്ലാ പ്രസിഡന്റും രംഗത്തുവരികയുണ്ടായി. തന്റെ കാറിലും ആംബുലൻസിലുമായാണ് സുരേഷ് ഗോപി പുരസ്ഥലത്തേക്ക് പോയതെന്നായിരുന്നു ബി.ജെ.പി ജില്ലാ പ്രസിഡന്റ് പ്രതികരിച്ചത്.

    ഇത് സംബന്ധിച്ച കൂടുതൽ ചോദ്യങ്ങളുമായാണ് മാധ്യമങ്ങൾ ഇന്ന് കേന്ദ്രമന്ത്രിയെ സമീപിച്ചതെങ്കിലും പുറത്ത് പോകണമെന്നാവശ്യപ്പെട്ട് പ്രതികരിക്കാൻ കൂട്ടാക്കാതിരിക്കുകയായിരുന്നു സുരേഷ് ഗോപി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    media Suresh Gopi thrissur pooram
    Latest News
    പന്ത്രണ്ടു ദിവസത്തെ യുദ്ധം, ഇസ്രായിൽ-ഇറാൻ രാജ്യങ്ങൾ നേരിട്ടത് കനത്ത നഷ്ടം, കണക്കുകൾ ഇങ്ങിനെ
    24/06/2025
    ബാലിസ്റ്റിക് മിസൈൽ എന്ന കൊടുംഭീകരൻ
    24/06/2025
    ഓടിക്കൊണ്ടിരിക്കെ താനൂരിൽ യുവതിയെ ശല്യപ്പെടുത്തിയ ഓട്ടോ ഡ്രൈവർ പിടിയിൽ
    24/06/2025
    ‘എയർ ഇന്ത്യയുടെ ബോയിങ് വിമാനങ്ങൾ നിലത്തിറക്കണം’; സുപ്രീം കോടതിയിൽ പൊതുതാൽപര്യ ഹർജി
    24/06/2025
    ഇറാൻ-ഇസ്രായേൽ യുദ്ധം: ഇറാനിൽ 610 പേർ കൊല്ലപ്പെട്ടു, 4,700-ലേറെ പേർക്ക് പരിക്ക്; ഇസ്രായേലിൽ 28 മരണം
    24/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version