Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, April 1
    Breaking:
    • ഏപ്രിലിലെ പെട്രോൾ, ഡീസൽ വിലകൾ യുഎഇ പ്രഖ്യാപിച്ചു
    • 40 വർഷങ്ങൾക്ക് ശേഷം ലോകകപ്പ് സ്വപ്നങ്ങളുമായി ഇറാഖ് ഇറങ്ങുന്നു
    • ലൈംഗിക പീഡനക്കേസ്; സംവിധായകൻ രഞ്ജിത്ത് അറസ്റ്റിൽ
    • ടൊവിനോ തോമസും കയാഡു ലോഹാറും ദമ്മാമിലേക്ക്; ‘പള്ളിച്ചട്ടമ്പി’ ട്രെയിലർ ലോഞ്ചിന് ആതിഥ്യമരുളാൻ ഹൈപ്പർ അൽ വഫ
    • തനിമ റമദാൻ പെയിൻ്റിംഗ് മത്സരം; സമ്മാനദാനവും എക്സിബിഷനും ലുസൈലിൽ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    ശൈ­​ല­​ജ­​യ്‌­​ക്കെ­​തി­​രേ സാ­​മൂ​ഹി­​ക മാ­​ധ്യ­​മ­​ങ്ങ­​ളി​ല്‍ ന­​ട­​ക്കു­​ന്നത് ശു­​ദ്ധ തെ­​മ്മാ­​ടി­​ത്ത­​രം: മു­​ഖ്യ­​മ​ന്ത്രി

    എ.മുഹമ്മദ് ഷാഫിBy എ.മുഹമ്മദ് ഷാഫി18/04/2024 Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    മ​ല­​പ്പു​റം: വ­​ട­​ക­​ര­​യി­​ലെ ഇ​ട­​ത് സ്ഥാ­​നാ​ര്‍­​ഥി­​യും മു​ന്‍ മ­​ന്ത്രി­​യു​മാ­​യ കെ.​കെ.​ശൈ­​ല­​ജ­​യ്‌­​ക്കെ­​തി​രാ​യ സൈ­​ബ​ര്‍ ആ­​ക്ര­​മ­​ണ­​ങ്ങ­​ളി​ല്‍ പ്ര­​തി­​ക­​ര­​ണ­​വു­​മാ­​യി മു­​ഖ്യ­​മ​ന്ത്രി പി­​ണ­​റാ­​യി വി­​ജ​യ​ന്‍. ശൈ­​ല­​ജ­​യ്‌­​ക്കെ­​തി­​രേ സാ­​മൂ​ഹി­​ക മാ­​ധ്യ­​മ­​ങ്ങ­​ളി​ല്‍ ന­​ട­​ക്കു­​ന്ന​ത് ശു­​ദ്ധ തെ­​മ്മാ­​ടി­​ത്ത­​ര­​മെ­​ന്ന് മു­​ഖ്യ­​മ​ന്ത്രി പ്ര­​തി­​ക­​രി​ച്ചു.

    മ​ല​പ്പു​റ​ത്ത് വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി. ഇ​ത്ത​രം തെ​മ്മാ​ടി​ത്ത​ങ്ങ​ള്‍ രാ​ഷ്ട്രീ​യ​ത്തി​ല്‍ അ​നു​വ​ദി​ക്കാ​ന്‍ പാ​ടു​ള്ള​താ­​ണോ. ഇ​തി​നെ​തി​രെ അ​ത​തു പാ​ര്‍​ട്ടി​ക​ളു​ടെ നേ​തൃ​ത്വം ത​ന്നെ രം​ഗ​ത്തു​വ​രേ​ണ്ട­​ത­​ല്ലേ.​ എ​ങ്ങ​നെ​യാ​ണ് ഇ​ത്ര​യും ഹീ​ന​മാ​യ രീ​തി​യി​ല്‍ ഒ​രു രാ​ഷ്ട്രീ​യ നേ​താ​വി​നെ​തി​രെ പ്ര​ചാ​ര​ണം ന​ട​ത്താ​ന്‍ ക​ഴി­​യു­​ന്ന­​തെ­​ന്നും മു­​ഖ്യ­​മ​ന്ത്രി ചോ­​ദി​ച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ന​മ്മു​ടെ പൊ​തു​വാ​യ സാം​സ്‌​കാ​രി​ക രീ​തി​യെ അ​ല്ലേ അ​തു വെ​ല്ലു​വി​ളി​ക്കു​ന്ന​ത്. അ​ത്ത​രം ആ​ളു​ക​ളെ​യും അ​വ​രു​ടെ ചെ​യ്തി​ക​ളെ​യും ആ ​ശൈ​ലി​യെ​യും ത​ള്ളി​പ്പ​റ​യാ​ന്‍ എ​ന്താ​ണ് കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ­​ത്തി­​ന് മ­​ടി­​യെ​ന്നും മു​ഖ്യ​മ​ന്ത്രി ചോ­​ദ്യം ഉ­​ന്ന­​യി​ച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    ഏപ്രിലിലെ പെട്രോൾ, ഡീസൽ വിലകൾ യുഎഇ പ്രഖ്യാപിച്ചു
    01/04/2026
    40 വർഷങ്ങൾക്ക് ശേഷം ലോകകപ്പ് സ്വപ്നങ്ങളുമായി ഇറാഖ് ഇറങ്ങുന്നു
    31/03/2026
    ലൈംഗിക പീഡനക്കേസ്; സംവിധായകൻ രഞ്ജിത്ത് അറസ്റ്റിൽ
    31/03/2026
    ടൊവിനോ തോമസും കയാഡു ലോഹാറും ദമ്മാമിലേക്ക്; ‘പള്ളിച്ചട്ടമ്പി’ ട്രെയിലർ ലോഞ്ചിന് ആതിഥ്യമരുളാൻ ഹൈപ്പർ അൽ വഫ
    31/03/2026
    തനിമ റമദാൻ പെയിൻ്റിംഗ് മത്സരം; സമ്മാനദാനവും എക്സിബിഷനും ലുസൈലിൽ
    31/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.