കോട്ടയം– ബിജെപി നേതാവ് പിസി ജോർജിന്റെ സഹോദരൻ ചാർലി ജേക്കബിന് തോൽവി. കോട്ടയം ഈരാറ്റുപേട്ട 29 വാർഡിൽ ബിജെപിക്ക് വേണ്ടി മത്സരിച്ച ചാർലി ജേക്കബ് 23 വോട്ടുകൾക്കാണ് പരാജയപ്പെട്ടത്. കേരള കോൺഗ്രസ് സ്ഥാനാർത്ഥി ജെയിംസ് കുന്നേൽ 217 വോട്ടുകളുമായി കൗൺസിലറായി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ ചാർലി ജേക്കബ് നേടിയത് 194 വോട്ടുകളാണ്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



