Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, March 4
    Breaking:
    • ജിദ്ദ അൽ വഫ ഹൈപ്പർ മാർക്കറ്റിൽ വൻ ഓഫറുകൾ; ഉപഭോക്താക്കൾക്കായി ‘മെഗാ സേവിങ്‌സ്’ മേള
    • ദുബായ് യു.എസ് കോൺസുലേറ്റിലേക്ക് ഇറാന്റെ ഡ്രോൺ ആക്രമണം
    • സൗദിയിൽ ഈദുൽ ഫിത്വർ അവധി മാർച്ച് 19 മുതൽ 24 വരെ
    • യുഎഇയില്‍ സ്‌കൂളുകള്‍ക്കും സര്‍വകലാശാലകള്‍ക്കും വിദൂര പഠനം വെള്ളിയാഴ്ച വരെ നീട്ടി
    • ഗള്‍ഫിലെ യുദ്ധ സാഹചര്യം; വാർത്തകൾ കൈകാര്യം ചെയ്യുന്നതിൽ ജാ​ഗ്രതയുണ്ടാകണമെന്ന് എം.എ യൂസുഫലി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    തോറ്റ സ്ട്രാറ്റജികൾ രണ്ടിടത്തും ഒന്ന് -കെ കെ രമ

    ദ മലയാളം ന്യൂസ്‌By ദ മലയാളം ന്യൂസ്‌23/11/2024 Kerala Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കോഴിക്കോട്: പാലക്കാട് ഉപതെരഞ്ഞെടുപ്പിലും വടകരയിലെ ലോകസഭാ തെരഞ്ഞെടുപ്പിലും തോറ്റ സ്ട്രാറ്റജികൾ ഒന്നാണെന്ന് ആർ.എം.പി.ഐ നേതാവ് കെ.കെ രമ എം.എൽ.എ.

    ഇവിടെ നവമാധ്യമങ്ങളിലായിരുന്നു വർഗീയ കാർഡ് ഇറക്കിയതെങ്കിൽ പാലക്കാട്ടത് നേരിട്ട് മാധ്യമങ്ങളിലായിരുന്നു. തോറ്റ സ്ട്രാറ്റജികൾ രണ്ടിടത്തും ഒന്നാണ്. തോൽപ്പിച്ച ജനതയും ഒന്നാണ്. വർഗീയ പാർട്ടികളെ കെട്ടുകെട്ടിച്ച പാലക്കാട്ടുകാർക്ക് വടകരയുടെ അഭിവാദ്യങ്ങളെന്നും അവർ ഫേസ്ബുക്കിൽ കുറിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഇനി സഭയിലും നമുക്കൊന്നിച്ചിരിക്കാമെന്ന് രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പമുള്ള ചിത്രം പങ്കുവച്ചാണ് കെ.കെ രമയുടെ പോസ്റ്റ്.

    കെ.കെ. രമയുടെ ഫേസ്‌സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ:

    ചരിത്രം പോരാളികളുടേതാണ് എന്ന് മറ്റാരേക്കാളും നന്നായി അറിയാവുന്നവരാണ് ഞങ്ങൾ. ചന്ദ്രശേഖരന്റെ നാട്ടുകാർ ആയതുകൊണ്ടു മാത്രമല്ല, ചന്ദ്രശേഖരന്റെ രാഷ്ട്രീയത്തോട് ചേർന്നു നിൽക്കാൻ ചില ചെറുപ്പക്കാർ പാലക്കാടിനും വടകരയ്ക്കുമിടയിൽ നെയ്ത പാലത്തിലൂടെ നടക്കാൻ തീരുമാനിച്ചതുകൊണ്ട് കൂടിയാണത്…

    പാലക്കാടിന്റെ വിജയം വടകരയുടെ കൂടെ വിജയമാണ്. പോരാട്ട വീറിന്റെ വിജയമാണ്. ഇവിടെ നവമാധ്യമങ്ങളിലായിരുന്നു വർഗീയക്കാർഡിറക്കിയതെങ്കിൽ പാലക്കാട്ടത് നേരിട്ട് മാധ്യമങ്ങളിലായിരുന്നു. തോറ്റ സ്ട്രാറ്റജികൾ രണ്ടിടത്തും ഒന്നാണ്. തോൽപ്പിച്ച ജനതയും ഒന്നാണ്. വർഗീയപാർട്ടികളെ കെട്ടുകെട്ടിച്ച പാലക്കാട്ടുകാർക്ക് വടകരയുടെ അഭിവാദ്യങ്ങൾ..
    ഈ ഇരിപ്പ് ഇനി സഭയിലും നമുക്കൊന്നിച്ചിരിക്കാം.

    പ്രിയ രാഹുൽ, അഭിനന്ദനങ്ങൾ…

    കെ.കെ രമ

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    fb post kk rama Palakkad by-election
    Latest News
    ജിദ്ദ അൽ വഫ ഹൈപ്പർ മാർക്കറ്റിൽ വൻ ഓഫറുകൾ; ഉപഭോക്താക്കൾക്കായി ‘മെഗാ സേവിങ്‌സ്’ മേള
    04/03/2026
    ദുബായ് യു.എസ് കോൺസുലേറ്റിലേക്ക് ഇറാന്റെ ഡ്രോൺ ആക്രമണം
    04/03/2026
    സൗദിയിൽ ഈദുൽ ഫിത്വർ അവധി മാർച്ച് 19 മുതൽ 24 വരെ
    04/03/2026
    യുഎഇയില്‍ സ്‌കൂളുകള്‍ക്കും സര്‍വകലാശാലകള്‍ക്കും വിദൂര പഠനം വെള്ളിയാഴ്ച വരെ നീട്ടി
    04/03/2026
    ഗള്‍ഫിലെ യുദ്ധ സാഹചര്യം; വാർത്തകൾ കൈകാര്യം ചെയ്യുന്നതിൽ ജാ​ഗ്രതയുണ്ടാകണമെന്ന് എം.എ യൂസുഫലി
    03/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version