ഡൽഹിയിൽ നിന്നും ബഹ്റൈനിലേക്ക് ഉള്ള സർവീസ് വെട്ടിചുരുക്കിയാണ് എയർ ഇന്ത്യ നിലവിൽ അധിക സർവീസ് കോഴിക്കോട്- ബഹറൈൻ റൂട്ടിൽ നൽകിയത്.
വയനാട് ബത്തേരി സ്വദേശിയായ യുവാവ് ഇസ്രയേലിൽ മരിച്ച നിലയിൽ കണ്ടെത്തി. കെയർഗിവറായി ജോലി ചെയ്തിരുന്ന കോളിയാടി സ്വദേശി ജിനേഷ് പി. സുകുമാരനെയാണ് ജറുസലേമിലെ മേനസരാത്ത് സീയോനിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.




