കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അമരമ്പലം യൂണിറ്റ് നടത്തുന്ന തണൽ ഡയാലിസിസ് സെൻ്ററിന് കാരുണ്യ സ്പർശമേകി ജിദ്ദ അമരമ്പലം പ്രവാസി അസോസിയേഷൻ (ജാപ്പ). വ്യാപാരഭവനിൽ നടന്ന പ്രവർത്തക സംഗമത്തിൽ ഒന്നാം ഘട്ട സാമ്പത്തിക സഹായം ഡയാലിസിസ് സെൻ്റർ ഭാരവാഹികളായ ടി അബ്ബാസ്, കെ രാജീവൻ, ഇരുമ്പുഴി സലീം എന്നിവർക്ക് കൈമാറി. ജാപ്പ മുഖ്യരക്ഷാധികാരി എൻ ഹുസൈൻ ചുള്ളിയോട് യോഗം ഉദ്ഘാടനം ചെയ്തു.

Read More

ഭാരതീയ വിദ്യാ നികേതന്‍ നടത്തുന്ന ചില സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികളെക്കൊണ്ട് അധ്യാപകരുടെ കാല്‍ കഴുകിച്ച സംഭവത്തെ അപലപിച്ച് മന്ത്രി വി ശിവന്‍കുട്ടി

Read More