ഒ.ഐ.സി.സി ജിദ്ദ മലപ്പുറം ജില്ലാ കമ്മിറ്റി പ്രസിഡണ്ട് ഹുസൈൻ ചുള്ളിയോടിന്റെ ജേഷ്ഠ സഹോദരൻ നെടുങ്ങാടൻ മുഹമ്മദ്‌ (കുഞ്ഞാപ്പ) നിര്യാതനായി. എഴുപത്തഞ്ച് വയസായിരുന്നു. കോഴിക്കോട് മിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗത്തെ സജീവ സാന്നിധ്യമായിരുന്നു.

Read More

കോട്ടയം മെഡിക്കല്‍ കോളജ് കെട്ടിടം തകര്‍ന്ന് വീട്ടമ്മ മരിച്ച സംഭവത്തിൻ്റെ പശ്ചാത്തലത്തില്‍ ആരോഗ്യ വകുപ്പിന് കീഴില്‍ ഉപയോഗമല്ലെന്ന് കണ്ടെത്തിയ കെട്ടിടങ്ങള്‍ പൊളിച്ചു നീക്കാന്‍ നടപടി

Read More