സെക്രട്ടേറിയറ്റിനും ഗവർണറുടെ ഔദ്യോഗിക വസതിയായ രാജ്ഭവനും മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിനും ബോംബ് ഭീഷണി. ഇന്ന് ഉച്ചയ്ക്ക് രണ്ടരയ്ക്കകം ബോംബ് പൊട്ടുമെന്നാണ് സന്ദേശത്തിള്ളത്. ഇമെയിൽ വഴി ഇന്ന് രാവിലെയാണ് ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്.

Read More

ഈ വർഷം ആദ്യ പാദത്തിൽ 18 ഇനങ്ങളിലായി 7,015,671 വിസകൾ അനുവദിച്ചതായി സൗദി വിദേശ മന്ത്രാലയം അറിയിച്ചു. ഏറ്റവും കൂടുതൽ അനുവദിച്ചത് ഉംറ വിസകളാണ്. ആകെ വിസകളിൽ 66 ശതമാനം. ഈ വർഷം ആദ്യ പാദത്തിലെ വിദേശ മന്ത്രാലയത്തിന്റെ റിപ്പോർട്ട് പ്രകാരം 46,09,707 ഉംറ വിസകൾ അനുവദിച്ചു

Read More