ഛത്തീസ്ഗഢിൽ ക്രിസ്ത്യൻ വിശ്വാസികൾക്കെതിരെ ബജ്രംഗ്ദൾ പ്രവർത്തകർ നടത്തിയ ആക്രമണത്തെ ന്യായീകരിച്ച് ഹിന്ദു ഐക്യവേദി മുഖ്യ രക്ഷാധികാരി കെ.പി. ശശികല.
ട്രെയിനിൽ യാത്ര ചെയ്യവേ വയോധികയെ തള്ളിയിട്ട് പണവും മൊബൈൽ ഫോണും അടങ്ങിയ ബാഗ് മോഷ്ടിച്ച പ്രതിയെ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു




