ഇനി ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സ്കൂളുകളിൽ നിശ്ചിത ഇടവേളകളിൽ പരിശോധന നടത്തണമെന്നും കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ ആവശ്യപ്പെട്ടു
കണ്ടെയ്ൻമെന്റ് സോണുകളിൽ ഉൾപ്പെട്ട സ്കൂളിലെയും കോളേജിലെയും വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസുകൾ സംഘടിപ്പിക്കും




