വേങ്ങര വെട്ടുതോട് തോട്ടിൽ കുളിക്കാനിറങ്ങിയ പതിനെട്ടുകാരൻ വൈദ്യുതാഘാതമേറ്റ് മരിച്ചു.
കണ്ണൂർ സെൻട്രൽ ജയിലിൽനിന്ന് ഗോവിന്ദച്ചാമി ജയിൽചാടിയതിന്റെ നിർണായക സിസിടിവി ദൃശ്യങ്ങൾ പുറത്ത്. സെല്ലിനു സമീപമുള്ള ദൃശ്യങ്ങൾ ഉൾപ്പെടെയാണ് പുറത്തുവന്നത്. സെല്ലിന്റെ രണ്ട് കമ്പികൾ അറുത്തുമാറ്റിയാണ് ഗോവിന്ദച്ചാമി പുറത്തുകടന്നത്.




