സ്വകാര്യ ധനകാര്യ സ്ഥാപനം ജപ്തി ചെയ്ത അഞ്ചം​ഗ കുടുംബത്തിന്റെ വീടിന്റെ പൂട്ടുതകർത്ത് കരുനാ​ഗപ്പള്ളി എം.എൽ.എ സി.ആർ മഹേഷ് എം.എൽ.എ. വീട്ടുകാരുടെ വസ്ത്രങ്ങളും സർട്ടിഫിക്കറ്റും ആശുപത്രി രേഖകളും പുറത്തെടുക്കാനാണ് പൂട്ടുതകർത്തത്. സ്വകാര്യ ധനകാര്യസ്ഥാപനം കൊല്ലം അഴീക്കലിൽ ജപ്തിചെയ്ത വീടാണ് എം.എൽ.എയുടെ നേതൃത്വത്തിൽ തുറന്നത്

Read More

നയാപൈസയില്ലാതെയും ആശ്രയവും പിന്തുണയുമില്ലാതെയും ​ഗതിയില്ലാതായ ഒരാളുടെ വിലാപകാവ്യമായിരുന്നു ഇന്ന് പി.വി അൻവർ നടത്തിയ പത്രസമ്മേളനത്തിന്റെ ആകെത്തുക. രാഷ്ട്രീയത്തിൽ എത്തിയ ശേഷം എല്ലാം നഷ്ടമായതിന്റെ സങ്കടവും പരിഭവവും പങ്കുവെച്ച അൻവർ താൻ നേരിടേണ്ടി വന്ന അവഗണനയുടെ നാൾവഴികളും വിശദീകരിച്ചു.

Read More