കുന്നംകുളം പോലീസ് സ്റ്റേഷനിൽ ക്രൂരമായ മർദനമേറ്റതായി യൂത്ത് കോൺഗ്രസ് പ്രവർത്തകനും ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റുമായ വി.എസ്. സുജിത്ത്.
എറണാകുളം സെന്റ് തെരേസാസ് കോളജിലെ മദർ മേരി ഹാളിൽ നിറഞ്ഞ സദസ്സിനു മുന്നിൽ അരുന്ധതി റോയ് തന്റെ പുതിയ പുസ്തകം ‘മദർ മേരി കംസ് ടു മി’ പ്രകാശിപ്പിച്ചു