ആർ.എസ്.എസ് നേതാവിനെ കണ്ടതായി സ്ഥീരീകരിച്ച് എ.ഡി.ജി.പി, വിമർശനവുമായി സി.പി.ഐ, മന്ത്രിസഭയിലെ ഒരു ഉന്നതൻ കൂടി ഉപജാപക സംഘത്തിലെന്ന് സതീശൻ

Read More

തിരുവനന്തപുരം: ആർ.എസ്.എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയുമായി കൂടിക്കാഴ്ച നടത്തിയെന്ന് സമ്മതിച്ച് എ.ഡി.ജി.പി എം.ആർ അജിത് കുമാർ. സ്വകാര്യ സന്ദർശനമായിരുന്നുവെന്നാണ്…

Read More