മലപ്പുറം കൂരിയാട് ദേശീയപാത ഇടിഞ്ഞു താഴ്ന്ന സംഭവത്തില്‍ കരാര്‍ കമ്പനിക്കെതിരെ നടപടി എടുത്ത് കേന്ദ്ര ഉപരിതല മന്ത്രാലയം
ആലുവയില്‍ മൂന്നര വയസ്സുകാരിയെ അമ്മ ചാലക്കുടിപ്പുഴയില്‍ എറിഞ്ഞു കൊലപ്പെടുത്തിയ സംഭവത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത്. കുട്ടി പിതാവിന്റെ സഹോദരനിൽനിന്ന് അതിക്രൂര ലൈംഗിക പീഡനത്തിന് ഇരയായിരുന്നതായി പോസ്റ്റ്മോർട്ടം റിപ്പോർട്ട്.