.എന്‍ രാമചന്ദ്രന്‍ നായര്‍ കമ്മിഷന്റെ നിയമനം റദ്ദാക്കിയ സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീലിലാണ് ചീഫ് ജസ്റ്റിസ് നിതിന്‍ ജാംദാര്‍, എസ്.മനു എന്നിവരുടെ ഉത്തരവ്
മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ കോലം കത്തിച്ച എസ്.എൻ.ഡി.പി പ്രവർത്തകരുടെ പ്രവൃത്തി സംബന്ധിച്ച് പ്രതികരിക്കുകയായിരുന്നു ഫിറോസ്.