Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Thursday, June 5
    Breaking:
    • സ്വബ്‌റ കൂട്ടക്കൊലയില്‍ കുടുംബത്തിലെ 70 പേര്‍ നഷ്ടപ്പെട്ട വേദനയില്‍ ഡോ. ഉമര്‍ അല്‍ഹസായിന പുണ്യഭൂമിയില്‍
    • ഗാസ വെടിനിര്‍ത്തല്‍ പ്രമേയം അമേരിക്ക വീറ്റോ ചെയ്തതില്‍ രക്ഷാ സമിതിയില്‍ കടുത്ത രോഷം
    • കിയ മോട്ടോഴ്‌സിൽ എഞ്ചിന്‍ ഹെയ്‌സ്റ്റ്; കാണാതായത് 1008 എണ്ണം
    • ആനകളുടെ എണ്ണം പെരുകുന്നു; കൊന്ന് മാസം വിതരണം ചെയ്യാനൊരുങ്ങി സിംബാവെ
    • ആഭ്യന്തര മന്ത്രി സ്ഥാനവും വനംവകുപ്പും വേണം, സതീശനെ മാറ്റണം-പുതിയ ആവശ്യവുമായി അൻവർ; പുച്ഛിച്ചു തള്ളി യു.ഡി.എഫ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Kerala

    പി.എസ് രശ്മി യംഗ് ജേര്‍ണലിസ്റ്റ് അവാര്‍ഡ്

    2024 ജൂണ്‍ 1 മുതല്‍ 2025 ജൂണ്‍ ഒന്ന് വരെ മലയാള ദിനപത്രങ്ങളില്‍ പ്രസിദ്ധീകരിച്ച മികച്ച ഹ്യൂമന്‍ ഇന്ററസ്റ്റഡ് സ്റ്റോറിക്കാണ് അവാര്‍ഡ്
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്03/06/2025 Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    P.S Rashmi
    അന്തരിച്ച മാധ്യമ പ്രവർത്തക പി.എസ് രശ്മി
    Share
    WhatsApp Facebook Twitter Telegram LinkedIn

    തിരുവനന്തപുരം– ജനയുഗം തിരുവനന്തപുരം ബ്യൂറോ ചീഫ് ആയിരുന്ന പി എസ് രശ്മിയുടെ ഓര്‍മ്മയ്ക്കായി പി. എസ് രശ്മി സൗഹൃദ കൂട്ടായ്മ യുവമാധ്യമപ്രവര്‍ത്തകര്‍ക്കായി അവാര്‍ഡ് ഏര്‍പ്പെടുത്തുന്നു. 2024 ജൂണ്‍ 1 മുതല്‍ 2025 ജൂണ്‍ ഒന്ന് വരെ മലയാള ദിനപത്രങ്ങളില്‍ പ്രസിദ്ധീകരിച്ച മികച്ച ഹ്യൂമന്‍ ഇന്ററസ്റ്റഡ് സ്റ്റോറിക്കാണ് പി എസ് രശ്മി യംഗ് ജേര്‍ണലിസ്റ്റ് അവാര്‍ഡ് സമ്മാനിക്കുക. പ്രായപരിധി 40 വയസ്. 11111 രൂപയും മെമന്റോയും അടങ്ങുന്ന പുരസ്‌കാരം ഒക്ടോബര്‍ നാലിന് തിരുവനനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കും.

    എന്‍ട്രികള്‍ വാര്‍ത്തയുടെ ഒരു ഒറിജിനലും രണ്ട് പകര്‍പ്പും പ്രായം തെളിയിക്കുന്ന രേഖയും സഹിതം എം വി വിനീത കണ്‍വീനര്‍ പി എസ് രശ്മി സൗഹൃദ കൂട്ടായ്മ , വീക്ഷണം ദിനപത്രം, മുന്‍സിപ്പല്‍ ബില്‍ഡിംഗ് എം ഒ റോഡ്- തൃശൂര്‍-680001 എന്ന വിലാസത്തിലും [email protected] എന്ന ഇമെയില്‍ വിലാസത്തിലും ജൂണ്‍ 20 നു മുന്‍പായി അയക്കണം. ബൈ ലൈന്‍ ഇല്ലാത്തവയ്ക്ക് ന്യൂസ് എഡിറ്ററുടെ സാക്ഷ്യപത്രം നിര്‍ബന്ധമാണ്. വിവരങ്ങള്‍ക്ക്: 9497039237, 94958 26582

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Award Journalist
    Latest News
    സ്വബ്‌റ കൂട്ടക്കൊലയില്‍ കുടുംബത്തിലെ 70 പേര്‍ നഷ്ടപ്പെട്ട വേദനയില്‍ ഡോ. ഉമര്‍ അല്‍ഹസായിന പുണ്യഭൂമിയില്‍
    05/06/2025
    ഗാസ വെടിനിര്‍ത്തല്‍ പ്രമേയം അമേരിക്ക വീറ്റോ ചെയ്തതില്‍ രക്ഷാ സമിതിയില്‍ കടുത്ത രോഷം
    05/06/2025
    കിയ മോട്ടോഴ്‌സിൽ എഞ്ചിന്‍ ഹെയ്‌സ്റ്റ്; കാണാതായത് 1008 എണ്ണം
    05/06/2025
    ആനകളുടെ എണ്ണം പെരുകുന്നു; കൊന്ന് മാസം വിതരണം ചെയ്യാനൊരുങ്ങി സിംബാവെ
    05/06/2025
    ആഭ്യന്തര മന്ത്രി സ്ഥാനവും വനംവകുപ്പും വേണം, സതീശനെ മാറ്റണം-പുതിയ ആവശ്യവുമായി അൻവർ; പുച്ഛിച്ചു തള്ളി യു.ഡി.എഫ്
    05/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version