Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, August 10
    Breaking:
    • ഭിന്നശേഷി കര്‍ഷക പുരസ്‌കാരം; അതിജീവനത്തിന്റെ കഥ പറയാനുണ്ട് തോരപ്പ മുസ്തഫയ്ക്ക്
    • റിയാദില്‍ സോഫ നിര്‍മ്മാണ കേന്ദ്രത്തിലുണ്ടായ വന്‍ അഗ്നിബാധ; 16 ബംഗ്ലാദേശി തൊഴിലാളികൾക്ക് ദാരുണാന്ത്യം, അനുശോചിച്ച് ബംഗ്ലദേശ് പ്രധാനമന്ത്രി
    • ഓണപ്പരീക്ഷകള്‍ 13 ന് തന്നെ തുടങ്ങും; മാറ്റമില്ലെന്ന് വിദ്യാഭ്യാസ വകുപ്പ്
    • ദുബായ് കെ.എം.സി.സി ആസ്ഥാനത്തെ സീതി സാഹിബ് ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ കൈമാറി
    • റിയാദ് കെ.എം.സി.സി പ്രവാസി കുടുംബ സുരക്ഷ പദ്ധതി എട്ടാം വര്‍ഷത്തിലേക്ക്, അംഗത്വ ക്യാമ്പയിന് തുടക്കമായി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    ഓണപ്പരീക്ഷകള്‍ 13 ന് തന്നെ തുടങ്ങും; മാറ്റമില്ലെന്ന് വിദ്യാഭ്യാസ വകുപ്പ്

    Mujeeb PBy Mujeeb P10/08/2026 Kerala Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തിരുവനന്തപുരം : കനത്ത മഴയും പ്രളയ സാഹചര്യവും പരിഗണിച്ച് ഓണപ്പരീക്ഷകള്‍ മാറ്റിവയ്ക്കുന്നത് ആലോചിച്ചിട്ടില്ലെന്ന് വിദ്യാഭ്യാസ വകുപ്പ്. മുമ്പ് നിശ്ചയിച്ചതുപോലെ ഓണപ്പരീക്ഷകള്‍ ഈ മാസം 13 ന് തന്നെ തുടങ്ങും. 20 ന് അവസാനിക്കുമെന്നും വിദ്യാഭ്യാസമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

    ഓഗസ്റ്റ് 21 ന് ഓണാഘോഷത്തോടെ സ്‌കൂളുകള്‍ അടയ്ക്കും. പരീക്ഷയ്ക്കിടെ ഏതെങ്കിലും ദിവസം അവധി വന്നാല്‍ ആ ദിവസത്തെ പരീക്ഷ ഓണം കഴിഞ്ഞ് നടക്കും. ഓഗസ്റ്റ് 31 നാണ് ഓണാവധി കഴിഞ്ഞ് സ്‌കൂള്‍ തുറക്കുക.നിലവിലെ പ്രതികൂല കാലാവസ്ഥ പരിഗണിച്ച് ഓണപ്പരീക്ഷ മാറ്റിവെക്കണമെന്ന് നിരവദി അഭ്യര്‍ത്ഥനകള്‍ വിദ്യാഭ്യാസ വകുപ്പിന് ലഭിച്ചിരുന്നു. എന്നാല്‍ ഒട്ടേറെ ദിവസത്തെ അവധിക്കു പുറമേ, ഓണപ്പരീക്ഷ കൂടി മാറ്റുന്നത്, സ്‌കൂള്‍ അക്കാദമി കലണ്ടറിനെയാകെ താളം തെറ്റിക്കുമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ വിലയിരുത്തല്‍.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഈ മാസം 13 മുതല്‍ നടത്താന്‍ തീരുമാനിച്ചിട്ടുള്ള ഓണ പരീക്ഷകള്‍ സെപ്തംബറിലേക്ക് മാറ്റണമെന്നാണ് അദ്ധ്യാപക സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നത്. സെന്‍സസ് ഡ്യൂട്ടി, മഴക്കെടുതി എന്നിവയാല്‍ പാഠഭാഗങ്ങള്‍ മുഴുവന്‍ പഠിപ്പിച്ചുതീര്‍ക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും സംഘടനകള്‍ ചൂണ്ടിക്കാട്ടിയിരുന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Exam
    Latest News
    ഭിന്നശേഷി കര്‍ഷക പുരസ്‌കാരം; അതിജീവനത്തിന്റെ കഥ പറയാനുണ്ട് തോരപ്പ മുസ്തഫയ്ക്ക്
    10/08/2026
    റിയാദില്‍ സോഫ നിര്‍മ്മാണ കേന്ദ്രത്തിലുണ്ടായ വന്‍ അഗ്നിബാധ; 16 ബംഗ്ലാദേശി തൊഴിലാളികൾക്ക് ദാരുണാന്ത്യം, അനുശോചിച്ച് ബംഗ്ലദേശ് പ്രധാനമന്ത്രി
    10/08/2026
    ഓണപ്പരീക്ഷകള്‍ 13 ന് തന്നെ തുടങ്ങും; മാറ്റമില്ലെന്ന് വിദ്യാഭ്യാസ വകുപ്പ്
    10/08/2026
    ദുബായ് കെ.എം.സി.സി ആസ്ഥാനത്തെ സീതി സാഹിബ് ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ കൈമാറി
    10/08/2026
    റിയാദ് കെ.എം.സി.സി പ്രവാസി കുടുംബ സുരക്ഷ പദ്ധതി എട്ടാം വര്‍ഷത്തിലേക്ക്, അംഗത്വ ക്യാമ്പയിന് തുടക്കമായി
    10/08/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version