Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Wednesday, June 18
    Breaking:
    • നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: ജിദ്ദയിൽ ഒ.ഐ.സി.സിയുടെ ഭവന സന്ദർശന പ്രചാരണം
    • കുവൈത്ത് എക്‌സിറ്റ് പെര്‍മിറ്റ് ജൂലൈ 1 മുതല്‍;സഹേല്‍ ആപില്‍ എങ്ങിനെ എക്‌സിറ്റ് എടുക്കാമെന്നറിയാം?
    • ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള യുദ്ധം നിർത്തിയത് ഞാൻ തന്നെ, വീണ്ടും ട്രംപ്, മോഡി വിശദീകരിക്കണമെന്ന് കോൺഗ്രസ്
    • ഡാളസ്സിലെ ദേശീയ വടംവലി മാമാങ്കത്തിൽ ന്യൂയോർക് കിങ്സ് ചാമ്പ്യൻസ്
    • കുവൈത്തില്‍ പ്രവാസികൾക്ക് രാജ്യത്തിന് പുറത്തേക്ക് പോകാൻ എക്സിറ്റ് പെര്‍മിറ്റ് നിര്‍ബന്ധമാക്കുന്നു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Kerala

    പി വി അൻവർ എം.എൽ.എ സ്ഥാനം രാജിവയ്ക്കുമെന്ന് അഭ്യൂഹം; വാർത്താസമ്മേളനം രാവിലെ 9.30ന്

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്13/01/2025 Kerala Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തി​രു​വന​ന്ത​പു​രം: നി​ല​മ്പൂ​ർ എം​എ​ൽ​എ പി.​വി. അ​ൻ​വ​റി​ന്‍റെ വാ​ർ​ത്താ സ​മ്മേ​ള​നം ഇ​ന്ന്. രാ​വി​ലെ 9.30ന് ​തി​രു​വ​ന​ന്ത​പു​ര​ത്തെ സ്വ​കാ​ര്യ ഹോ​ട്ട​ലി​ലാ​ണ് വാ​ർ​ത്താ​സ​മ്മേ​ള​നം വി​ളി​ച്ചി​രി​ക്കു​ന്ന​ത്. 

    ത​നി​ക്ക് ഒ​രു പ്ര​ധാ​ന​പ്പെ​ട്ട വി​ഷ​യം പ​റ​യാ​നു​ണ്ടെ​ന്നാ​ണ് അ​ൻ​വ​ർ അ​റി​യി​ച്ച​ത്. അ​ൻ​വ​ർ എം​എ​ൽ​എ സ്ഥാ​നം രാ​ജി​വ​ച്ചേ​ക്കും എ​ന്ന് അ​ഭ്യൂ​ഹ​മു​ണ്ട്. 

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഇ​തി​നി​ടെ​യാ​ണ് അ​ൻ​വ​ർ നി​ർ​ണാ​യ​ക വാ​ർ​ത്താ സ​മ്മേ​ള​നം വി​ളി​ച്ചി​രി​ക്കു​ന്ന​ത്. അ​തേ​സ​മ​യം വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​നു മു​ന്നോ​ടി​യാ​യി അ​ൻ​വ​ർ സ്പീ​ക്ക​ർ എ.​എ​ൻ. ഷം​സീ​റി​നെ കാ​ണു​മെ​ന്ന് അ​റി​യി​ച്ചി​ട്ടു​ണ്ട്. 

    സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ​യാ​ണ് അ​ൻ​വ​ർ മാ​ധ്യ​മ​ങ്ങ​ളെ കാ​ണു​ന്ന​തി​നു മു​ന്നെ രാ​വി​ലെ ഒ​മ്പ​തി​ന് സ്പീ​ക്ക​റെ കാ​ണു​മെ​ന്ന് അ​റി​യി​ച്ച​ത്. സ്പീ​ക്ക​റെ കാ​ണു​ന്ന​ത് എം​എ​ൽ​എ സ്ഥാ​നം രാ​ജി വ​യ്ക്കു​ന്ന​ത് സം​ബ​ന്ധി​ച്ചാ​ണെ​ന്ന സൂ​ച​ന​യു​മു​ണ്ട്. 

    അ​ൻ​വ​റി​നെ ക​ഴി​ഞ്ഞ ദി​വ​സം തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സി​ന്‍റെ സം​സ്ഥാ​ന കോ​ർ​ഡി​നേ​റ്റ​റാ​യി നി​യ​മി​ച്ചി​രു​ന്നു. തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് നേ​താ​വ് അ​ഭി​ഷേ​ക് ബാ​ന​ർ​ജി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​തി​നു പി​ന്നാ​ലെ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: ജിദ്ദയിൽ ഒ.ഐ.സി.സിയുടെ ഭവന സന്ദർശന പ്രചാരണം
    18/06/2025
    കുവൈത്ത് എക്‌സിറ്റ് പെര്‍മിറ്റ് ജൂലൈ 1 മുതല്‍;സഹേല്‍ ആപില്‍ എങ്ങിനെ എക്‌സിറ്റ് എടുക്കാമെന്നറിയാം?
    18/06/2025
    ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള യുദ്ധം നിർത്തിയത് ഞാൻ തന്നെ, വീണ്ടും ട്രംപ്, മോഡി വിശദീകരിക്കണമെന്ന് കോൺഗ്രസ്
    18/06/2025
    ഡാളസ്സിലെ ദേശീയ വടംവലി മാമാങ്കത്തിൽ ന്യൂയോർക് കിങ്സ് ചാമ്പ്യൻസ്
    18/06/2025
    കുവൈത്തില്‍ പ്രവാസികൾക്ക് രാജ്യത്തിന് പുറത്തേക്ക് പോകാൻ എക്സിറ്റ് പെര്‍മിറ്റ് നിര്‍ബന്ധമാക്കുന്നു
    18/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version