Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Sunday, June 22
    Breaking:
    • ഫൊർദോ ആണവ കേന്ദ്രം തകർന്നിട്ടില്ലെന്ന് ഇറാൻ; ‘ആക്രമണം മുൻകൂട്ടിക്കണ്ടിരുന്നു; കേടുപാടുകൾ നിസ്സാരം’
    • ‘ചെങ്കടലിലെ അമേരിക്കൻ കപ്പലുകൾ ആക്രമിക്കും’ – ഹൂത്തികൾ
    • ഇറാനെ അമേരിക്ക ആക്രമിച്ചു; മൂന്ന് ആണവ കേന്ദ്രങ്ങളിൽ ബോംബിട്ടതായി ട്രംപ്
    • ഇസ്രായേലിനെതിരായ മിസൈൽ ആക്രമണത്തിന്റെ പത്തൊൻപതാം തരംഗം ആരംഭിച്ചതായി ഇറാൻ
    • എയർ ബലൂൺ തീപ്പിടിച്ച് താഴേക്ക് പതിച്ച് എട്ടു പേർ മരിച്ചു, 13 പേർക്ക് പരിക്ക്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    The Malayalam NewsThe Malayalam News
    Home»Kerala

    കേ​ര​ള​ത്തി​ലെ സാ​ഹ​ച​ര്യം ഗു​രു​ത​രം; ബി​ജെ​പി​യു​ടെ വ​ള​ർ​ച്ച തി​രി​ച്ച​റി​യാ​ൻ പാ​ർ​ട്ടി​ക്കാ​യി​ല്ലെ​ന്ന് പി​ബി യോ​ഗം

    DeskBy Desk10/06/2024 Kerala Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ന്യൂഡൽഹി: ലോ​ക്സ​ഭാ തി​ര​ഞ്ഞെ​ടു​പ്പി​ലെ ക​ന​ത്ത പ​രാ​ജ​യ​ത്തി​ന് പി​ന്നാ​ലെ സം​സ്ഥാ​ന​ത്തെ പാ​ർ​ട്ടി നേ​തൃ​ത്വ​ത്തി​നെ​തി​രേ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി സി​പി​എം പോ​ളി​റ്റ് ബ്യൂ​റോ. കേ​ര​ള​ത്തി​ലെ പ​രാ​ജ​യ​ത്തെ​ക്കു​റി​ച്ച് പ​ഠി​ക്ക​ണ​മെ​ന്ന് നേ​താ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു. ഡ​ൽ​ഹി​യി​ൽ ന​ട​ന്ന പി​ബി യോ​ഗ​ത്തി​ലാ​ണ് കേ​ര​ള​ത്തി​ലെ തി​രി​ച്ച​ടി സം​ബ​ന്ധി​ച്ച് വി​ല​യി​രു​ത്ത​ലു​ണ്ടാ​യ​ത്. 

    പാ​ർ​ട്ടി ഗ്രാ​മ​ങ്ങ​ളി​ല​ട​ക്കം ബി​ജെ​പി വ​ള​ർ​ന്നു​വെ​ന്നാ​ണ് പ​ര​ക്കെ വി​ല​യി​രു​ത്ത​ൽ. സി​പി​എ​മ്മി​ന് മു​ൻ​തൂ​ക്ക​മു​ള്ള പ​ല ബൂ​ത്തു​ക​ളി​ലും ബി​ജെ​പി​യു​ടെ വോ​ട്ടു​വി​ഹി​തം ഉ​യ​ർ​ന്നു. കേ​ര​ള​ത്തി​ൽ ബി​ജെ​പി​യു​ടെ വ​ള​ർ​ച്ച പാ​ർ​ട്ടി​ക്ക് തി​രി​ച്ച​റി​യാ​ൻ ക​ഴി​യാ​ഞ്ഞ​ത് എ​ന്തു​കൊ​ണ്ടാ​ണെ​ന്ന് പി​ബി ചോ​ദി​ച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    കേ​ര​ള​ത്തി​ലെ സാ​ഹ​ച​ര്യം ഗു​രു​ത​ര​മാ​ണ്. പാ​ർ​ട്ടി​ക്കെ​തി​രാ​യ ഒ​രു പൊ​തു​വി​കാ​രം കേ​ര​ള​ത്തി​ൽ നി​ല​നി​ന്നി​രു​ന്നു. ഇ​ത് താ​ഴെ​ത്ത​ട്ടി​ൽ മ​ന​സി​ലാ​കാ​ത്ത​ത് എ​ന്തു​കൊ​ണ്ടെ​ന്ന് പ​ഠി​ക്കും. തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ലോ​ക്സ​ഭ​യി​ലും തി​രി​ച്ച​ടി എ​ങ്ങ​നെ സം​ഭ​വി​ച്ചു എ​ന്ന് പ​ഠി​ക്ക​ണ​മെ​ന്നും പി​ബി​യി​ൽ വി​ല​യി​രു​ത്ത​ലു​ണ്ടാ​യി.‌

    എ​ൽ​ഡി​എ​ഫി​ന്‍റെ ക​ന​ത്ത പ​രാ​ജ​യ​ത്തി​ൽ മു​ന്ന​ണി​ക്കു​ള്ളി​ൽ ത​ന്നെ ക​ടു​ത്ത വി​മ​ർ​ശ​ന​മാ​ണ് ഉ​യ​രു​ന്ന​ത്. പ​രാ​ജ​യ​ത്തി​ൽ സി​പി​എ​മ്മി​നെ​യും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​യും രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് സി​പി​ഐ​യു​ടെ വി​വി​ധ ജി​ല്ലാ കൗ​ൺ​സി​ലു​ക​ൾ രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    ഫൊർദോ ആണവ കേന്ദ്രം തകർന്നിട്ടില്ലെന്ന് ഇറാൻ; ‘ആക്രമണം മുൻകൂട്ടിക്കണ്ടിരുന്നു; കേടുപാടുകൾ നിസ്സാരം’
    22/06/2025
    ‘ചെങ്കടലിലെ അമേരിക്കൻ കപ്പലുകൾ ആക്രമിക്കും’ – ഹൂത്തികൾ
    22/06/2025
    ഇറാനെ അമേരിക്ക ആക്രമിച്ചു; മൂന്ന് ആണവ കേന്ദ്രങ്ങളിൽ ബോംബിട്ടതായി ട്രംപ്
    22/06/2025
    ഇസ്രായേലിനെതിരായ മിസൈൽ ആക്രമണത്തിന്റെ പത്തൊൻപതാം തരംഗം ആരംഭിച്ചതായി ഇറാൻ
    22/06/2025
    എയർ ബലൂൺ തീപ്പിടിച്ച് താഴേക്ക് പതിച്ച് എട്ടു പേർ മരിച്ചു, 13 പേർക്ക് പരിക്ക്
    22/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.