Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Saturday, June 21
    Breaking:
    • ഒതായി ചാത്തല്ലൂർ ഗ്ലോബൽ പ്രവാസി അസോഷിയേഷൻ പ്രവാസി ഡേ സംഘടിപ്പിച്ചു
    • മയക്കുമരുന്ന് ശേഖരവുമായി കുവൈത്തി നടി അറസ്റ്റില്‍
    • സൗദിയിൽ വാഹനം ഓഫാക്കാതെ പുറത്തുപോയാൽ 100 റിയാൽ പിഴ
    • സമാധാനം ഒരു ഫോൺകോൾ മാത്രം അകലെയെന്ന് ഇറാൻ; യൂറോപ്യൻ ചർച്ചയിൽ പുരോഗതി
    • ഇറാനെ തൊടുന്നത് വലിയ പിഴവാകും; മുന്നറിയിപ്പുമായി മുൻ യുഎസ് ഇന്റലിജൻസ് തലവൻ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    The Malayalam NewsThe Malayalam News
    Home»Kerala

    എംഎം ലോറൻസിന്റെ മൃതദേഹം മതാചാരപ്രകാരം  സംസ്‌കരിക്കണമെന്ന ആവശ്യം; മകളുടെ ഹർജി തള്ളി ഹൈക്കോടതി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്18/12/2024 Kerala Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കൊച്ചി: അന്തരിച്ച മുതിർന്ന സിപിഎം നേതാവ് എം എം ലോറൻസിന്റെ മൃതദേഹം മതാചാരപ്രകാരം സംസ്‌കരിക്കാൻ വിട്ട് നൽകണമെന്ന് ആവശ്യപ്പെട്ട് മകൾ ആശ ലോറൻസിന്റെ ഹർജി ഹൈക്കോടതി തള്ളി. മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജ് ഏറ്റെടുത്ത നടപടി ഹൈക്കോടതി ശരിവച്ചു. ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് ഹർജിയിൽ വിധി പറഞ്ഞത്.

    ഇതേ ആവശ്യത്തിൽ മറ്റൊരു മകൾ സുജാത ബോബൻ നൽകിയ ഹർജിയും ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് എസ് മനു എന്നിവരുടെ ബെഞ്ച് തള്ളി. എംഎം ലോറൻസിന്റെ മൃതദേഹം പഠനത്തിനായി വിട്ടു നൽകണമെന്ന ഹൈക്കോടതി സിംഗിൽ ബെഞ്ച് വിധിക്കെതിരെയാണ് പെൺമക്കൾ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്. സെപ്‌തംബർ 21ന് അന്തരിച്ച മുതിർന്ന സിപിഎം നേതാവിന്റെ മൃതദേഹം ഇപ്പോഴും കളമശ്ശേരി മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഹർജി തള്ളിയ പശ്ചാത്തലത്തിൽ സുപ്രീംകോടതിയെ സമീപിക്കാൻ സാവകാശം ആവശ്യപ്പെട്ടെങ്കിലും കോടതി അനുവദിച്ചില്ല. ഈ വിഷയത്തിൽ നിയമപ്രശ്നങ്ങൾ കുറെ ആയെന്നും ഇനിയെങ്കിലും ഇതിന് ഒരു അവസാനമുണ്ടാകണമെന്നുമാണ് കോടതി വ്യക്തമാക്കിയത്. വിധി നടപ്പാക്കുന്നതിന് സ്റ്റേ വേണമെന്ന് ആവശ്യപ്പെടാമെങ്കിലും അത് അനുവദിക്കില്ലെന്നും കോടതി വ്യക്തമാക്കി. മൂന്ന് മാസത്തോളമായി മോർച്ചറിൽ സൂക്ഷിച്ചിരിക്കുന്ന എംഎം ലോറൻസിന്റെ മൃതദേഹത്തിന്റെ കാര്യത്തിൽ ഇതോടെ അന്തിമ തീരുമാനമായി എന്നാണ് കരുതുന്നത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    ഒതായി ചാത്തല്ലൂർ ഗ്ലോബൽ പ്രവാസി അസോഷിയേഷൻ പ്രവാസി ഡേ സംഘടിപ്പിച്ചു
    21/06/2025
    മയക്കുമരുന്ന് ശേഖരവുമായി കുവൈത്തി നടി അറസ്റ്റില്‍
    21/06/2025
    സൗദിയിൽ വാഹനം ഓഫാക്കാതെ പുറത്തുപോയാൽ 100 റിയാൽ പിഴ
    21/06/2025
    സമാധാനം ഒരു ഫോൺകോൾ മാത്രം അകലെയെന്ന് ഇറാൻ; യൂറോപ്യൻ ചർച്ചയിൽ പുരോഗതി
    21/06/2025
    ഇറാനെ തൊടുന്നത് വലിയ പിഴവാകും; മുന്നറിയിപ്പുമായി മുൻ യുഎസ് ഇന്റലിജൻസ് തലവൻ
    21/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version