കോഴിക്കോട്– തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ മുന്നേറ്റത്തിൽ പ്രതികരിച്ച് യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി കെ ഫിറോസ്. സെമി ഫൈനൽ മത്സരത്തിൽ എൽഡിഎഫിന് ചുവപ്പ് കാർഡ് ലഭിച്ചെന്ന് പ്രതികരിച്ച ഫിറോസ് 2026 മെസ്സി വന്നില്ലെങ്കിലും യുഡിഎഫ് വരും എന്ന് ഫേസ്ബുക്ക് പോസ്റ്റിൽ പങ്കു വെച്ചു.
നാലു കോർപ്പറേഷനുകൾ അടക്കം എല്ലാം മേഖലയിലും മികച്ച മുന്നേറ്റമാണ് യുഡിഎഫ് നടത്തുന്നത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



