Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Friday, June 6
    Breaking:
    • മീഡിയ വൺ സീനിയർ ന്യൂസ് എഡിറ്റർ മുഹമ്മദ് നൗഫലിന്റെ പിതാവ് അന്തരിച്ചു
    • ബാലപീഡന പരമ്പരയില്‍ ട്രംപിനു പങ്കുണ്ടെന്ന് മസ്‌ക്, ബിഗ് ബോംബുമായി എക്‌സില്‍
    • തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു, വിടവാങ്ങുന്നത് കോൺഗ്രസിനെ നയിച്ച മുൻ അധ്യക്ഷൻ
    • ആൻചലോട്ടിയുടെ ആദ്യ മത്സരത്തിൽ ബ്രസീലിന് സമനിലപ്പൂട്ട്
    • ബെംഗളുരു അപകടത്തില്‍ റോയല്‍ചാലഞ്ചേഴ്‌സ് മാര്‍ക്കറ്റിംഗ് മേധാവി ഉള്‍പ്പെടെ 4 പേര്‍ അറസ്റ്റില്‍
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Kerala

    മർകസ് ദേശീയതല പരിസ്ഥിതി ക്യാമ്പയിൻ കാന്തപുരം ഉദ്ഘാടനം ചെയ്തു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്04/06/2025 Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    മർകസ് പരിസ്ഥിതി ക്യാമ്പയിൻ ഉദ്ഘാടനം ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ നിർവഹിക്കുന്നു.
    Share
    WhatsApp Facebook Twitter Telegram LinkedIn

    കോഴിക്കോട്: ‘പ്ലാസ്റ്റിക് മുക്തം, സുസ്ഥിര ഭാവി’ എന്ന പ്രമേയത്തിൽ മർകസ് സംഘടിപ്പിക്കുന്ന പരിസ്ഥിതി വാരാചരണത്തിന്റെ ദേശീയതല ഉദ്ഘാടനം ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ നിർവഹിച്ചു.  പ്ലാസ്റ്റിക് മലിനീകരണം തടയുക എന്ന ഈ വർഷത്തെ ലോക പരിസ്ഥിതി ദിന പ്രമേയത്തിന്റെ ചുവടുപിടിച്ചാണ് രാജ്യമെമ്പാടുമുള്ള ക്യാമ്പസുകളിൽ വാരാചരണം നടത്തുന്നത്.

    പരിസ്ഥിതി സൗഹൃദ നിലപാടാണ് ഇസ്‌ലാമിക അധ്യാപനങ്ങൾ ആഹ്വാനം ചെയ്യുന്നതെന്നും അവ മുറുകെപ്പിടിക്കുന്നവർക്ക് ഇക്കാര്യത്തിൽ മറ്റൊരു മാർഗരേഖയുടെ ആവശ്യമില്ലെന്നും കാന്തപുരം പറഞ്ഞു. മർകസ് സെൻട്രൽ ക്യാമ്പസിൽ നടന്ന ചടങ്ങിൽ പ്ലാസ്റ്റിക് ഫീ ക്യാമ്പസ് പ്രഖ്യാപനവും നിർവഹിച്ചു. ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു. ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി സന്ദേശം നൽകി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ക്യാമ്പയിനിന്റെ ഭാഗമായി ക്യാമ്പസുകൾ പ്ലാസ്റ്റിക് മുക്തമാക്കാനുള്ള പദ്ധതികൾക്ക് തുടക്കമിട്ടു. പുനരുപയോഗം, പുനഃചംക്രമണം എന്നിവയെക്കുറിച്ചുള്ള പ്രായോഗിക വർക് ഷോപ്പും പ്ലാസ്റ്റിക് മാലിന്യ ശേഖരണ ഡ്രൈവും പദ്ധതിയുടെ ഭാഗമായി നടക്കും. സർക്കാർ ഏജസികളുമായി ചേർന്ന് പൊതുജനങ്ങൾക്കും വിദ്യാർഥികൾക്കുമിടയിൽ വിവിധ ബോധവത്കരണ പരിപാടികളും പ്ലാസ്റ്റിക്ക് ബദലുകളുടെ പ്രദർശനവും ക്യാമ്പയിൻ കാലയളവിൽ സംഘടിപ്പിക്കും.

    ഉദ്ഘാടന ചടങ്ങിൽ മർകസ് ഡയറക്ടർ സിപി ഉബൈദുല്ല സഖാഫി, അബ്ദുൽ മജീദ് കക്കാട്, അക്ബർ ബാദുഷ സഖാഫി, ശമീം കെകെ, സഅദുദ്ദീൻ പന്നൂർ, മഹ്‌മൂദ്‌ കൊറാത്ത് സംബന്ധിച്ചു.

    ഫോട്ടോ: മർകസ് പരിസ്ഥിതി ക്യാമ്പയിൻ ഉദ്ഘാടനം ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ നിർവഹിക്കുന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Nature No to Plastic കാന്തപുരം
    Latest News
    മീഡിയ വൺ സീനിയർ ന്യൂസ് എഡിറ്റർ മുഹമ്മദ് നൗഫലിന്റെ പിതാവ് അന്തരിച്ചു
    06/06/2025
    ബാലപീഡന പരമ്പരയില്‍ ട്രംപിനു പങ്കുണ്ടെന്ന് മസ്‌ക്, ബിഗ് ബോംബുമായി എക്‌സില്‍
    06/06/2025
    തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു, വിടവാങ്ങുന്നത് കോൺഗ്രസിനെ നയിച്ച മുൻ അധ്യക്ഷൻ
    06/06/2025
    ആൻചലോട്ടിയുടെ ആദ്യ മത്സരത്തിൽ ബ്രസീലിന് സമനിലപ്പൂട്ട്
    06/06/2025
    ബെംഗളുരു അപകടത്തില്‍ റോയല്‍ചാലഞ്ചേഴ്‌സ് മാര്‍ക്കറ്റിംഗ് മേധാവി ഉള്‍പ്പെടെ 4 പേര്‍ അറസ്റ്റില്‍
    06/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.