Close Menu
Latest Saudi news and updatesLatest Saudi news and updates
    Facebook X (Twitter) Instagram YouTube
    Monday, June 30
    Breaking:
    • കുറഞ്ഞ നിരക്കില്‍ ജിദ്ദയിലേക്ക് പറക്കാം; സൗദി മലയാളികള്‍ക്ക് ആശ്വാസമായി ആകാശ എയര്‍ ആരംഭിച്ചു
    • മോട്ടോര്‍ ബൈക്കില്‍ ആശുപത്രിയിലെത്തുന്ന ഒറ്റയാള്‍ പോരാളി;സാധാരണക്കാരുടെ ഡോ. ഹാരിസ് ഹസന്റെ തുറന്നുപറച്ചില്‍ എന്തുകൊണ്ട്?
    • യുഎഇ ഗോൾഡൻ വിസ കൂടുതൽ പേരിലേക്ക് ; എഐയിലും,കാലാവസ്ഥാ വിഭാ​ഗത്തിലും മികവുണ്ടെങ്കിൽ 10 വർഷം താമസം ഫ്രീ!
    • കോഴിക്കോട്-കൂടരഞ്ഞിയില്‍ ഹോട്ടല്‍ ജീവനക്കാരനായ ബംഗാള്‍ സ്വദേശിയെ ആക്രമിച്ചു; നേപ്പാള്‍ സ്വദേശിക്കായി അന്വേഷണം
    • റഹീം കേസ്: റിയാദ് ഗവർണ്ണർക്ക് ദയാ ഹരജി നൽകും -നിയമ സഹായ സമിതി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi news and updatesLatest Saudi news and updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi news and updatesLatest Saudi news and updates
    Home»Kerala

    മു​കേ​ഷി​നെ​തി​രാ​യ പ​രാ​തി; പാ​ര്‍​ട്ടി​യും മു​ന്ന​ണി​യും ഉ​ചി​ത​മാ​യ തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്ന് എം.​എ.​ബേ​ബി

    ReporterBy Reporter29/08/2024 Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തി​രു​വ​ന​ന്ത​പു​രം: മു​കേ​ഷി​നെ​തി​രാ​യ ആ​രോ​പ​ണ​ത്തി​ല്‍ പാ​ര്‍​ട്ടി​യും മു​ന്ന​ണി​യും ആ​ലോ​ചി​ച്ച് ഉ​ചി​ത​മാ​യ തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്ന് സി​പി​എം പൊ​ളി​റ്റ് ബ്യൂ​റോ അം​ഗം​എം.​എ.​ബേ​ബി. പാ​ര്‍​ട്ടി സം​സ്ഥാ​ന ഘ​ട​ക​വു​മാ​യി ച​ര്‍​ച്ച ചെ​യ്ത ശേ​ഷ​മേ മുകേഷ് രാജി വയ്ക്കണോ എന്ന കാര്യത്തിൽ അ​ഭി​പ്രാ​യം പ​റ​യാ​നാ​കൂ​വെ​ന്നും അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ചു.

    ഇ​ത്ത​രം കാ​ര്യ​ങ്ങ​ളി​ല്‍ സ​ര്‍​ക്കാ​ര്‍ ശ​ക്ത​മാ​യ നി​ല​പാ​ടെ​ടു​ക്കും. സി​നി​മാ മേ​ഖ​ല​യി​ലെ സ്ത്രീ​ക​ളു​ടെ പ​രാ​തി​ക​ള്‍ അ​ന്വേ​ഷി​ക്കാ​ന്‍ നാ​ല് വ​നി​താ ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​ട​ങ്ങു​ന്ന പ്ര​ത്യേ​ക സം​ഘ​ത്തെ​യാ​ണ് നി​യോ​ഗി​ച്ച​ത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    സ​ര്‍​ക്കാ​ര്‍ ആ​രെ​യെ​ങ്കി​ലും ര​ക്ഷി​ക്കു​ന്ന ത​ര​ത്തി​ല്‍ നി​ല​പാ​ട് സ്വീ​ക​രി​ക്കു​ന്നു​ണ്ടോ എ​ന്ന് മാ​ധ്യ​മ​ങ്ങ​ള്‍​ക്ക് നി​രീ​ക്ഷി​ക്കാം. ലോ​ക്‌​സ​ഭയിലെ ചി​ല എം​പി​മാ​രെ​ക്കു​റി​ച്ച് സ​മാ​ന​മാ​യ ആ​ക്ഷേ​പ​ങ്ങ​ളു​ണ്ട്. ആ ​വി​ഷ​യ​ങ്ങ​ളി​ലൊ​ന്നും കാ​ണി​ക്കാ​ത്ത താ​ത്പ​ര്യ​മാ​ണ് കൊ​ല്ലം എം​എ​ല്‍​എ​യു​ടെ കാ​ര്യ​ത്തി​ല്‍ മാ​ധ്യ​മ​ങ്ങ​ള്‍ കാ​ണി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം വി​മ​ര്‍​ശി​ച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    കുറഞ്ഞ നിരക്കില്‍ ജിദ്ദയിലേക്ക് പറക്കാം; സൗദി മലയാളികള്‍ക്ക് ആശ്വാസമായി ആകാശ എയര്‍ ആരംഭിച്ചു
    30/06/2025
    മോട്ടോര്‍ ബൈക്കില്‍ ആശുപത്രിയിലെത്തുന്ന ഒറ്റയാള്‍ പോരാളി;സാധാരണക്കാരുടെ ഡോ. ഹാരിസ് ഹസന്റെ തുറന്നുപറച്ചില്‍ എന്തുകൊണ്ട്?
    30/06/2025
    യുഎഇ ഗോൾഡൻ വിസ കൂടുതൽ പേരിലേക്ക് ; എഐയിലും,കാലാവസ്ഥാ വിഭാ​ഗത്തിലും മികവുണ്ടെങ്കിൽ 10 വർഷം താമസം ഫ്രീ!
    30/06/2025
    കോഴിക്കോട്-കൂടരഞ്ഞിയില്‍ ഹോട്ടല്‍ ജീവനക്കാരനായ ബംഗാള്‍ സ്വദേശിയെ ആക്രമിച്ചു; നേപ്പാള്‍ സ്വദേശിക്കായി അന്വേഷണം
    30/06/2025
    റഹീം കേസ്: റിയാദ് ഗവർണ്ണർക്ക് ദയാ ഹരജി നൽകും -നിയമ സഹായ സമിതി
    30/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.