Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, August 30
    Breaking:
    • കുവൈത്തില്‍ ലേഡി ഡോക്ടറുടെ വീട്ടില്‍ മോഷണം:20,000 ദീനാറിന്റെ ആഭരണങ്ങള്‍ നഷ്ടപ്പെട്ടു
    • മുസ്ലിംകളെ ഇന്ത്യയിൽനിന്ന് പുറത്താക്കുക എന്നത് ഹിന്ദുത്വയല്ല, ഇന്ത്യയിൽ ഒരു മുസ്ലിം ഉണ്ടാകരുത് എന്ന് വിചാരിക്കുന്നവൻ ഹിന്ദുവല്ല-ആർ.എസ്.എസ് നേതാവ് മോഹൻ ഭാഗവത്
    • സി.കെ ഷാക്കിറിനെതിരായ നടപടി, യൂത്ത് ലീഗിൽ അമർഷം പുകയുന്നു
    • മോട്ടോർ വാഹന വകുപ്പിൽ സമഗ്രമാറ്റം, ഇടനിലക്കാരെ പൂർണ്ണമായും ഒഴിവാക്കാൻ സേവനങ്ങളെല്ലാം ഓൺലൈനാക്കും
    • വെനസ്വേലയിലെ എണ്ണപ്പാടങ്ങൾ അമേരിക്ക സ്വന്തമാക്കി, രാജ്യത്ത് എണ്ണ വില കുറയുമെന്ന് ട്രംപ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    ചെന്നൈ യാർഡിൽ അറ്റകുറ്റപ്പണി: ആലപ്പുഴ-ചെന്നൈ ട്രെയിൻ റദ്ദാക്കി

    എ. മുഹമ്മദ് ഷാഫിBy എ. മുഹമ്മദ് ഷാഫി02/04/2024 Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ആലപ്പുഴ: എംജിആർ ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷൻ യാർഡിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ഇന്ന് നാല് ട്രെയിനുകൾ വഴിതിരിച്ചുവിടും. കൂടാതെ ആലപ്പുഴ – ചെന്നൈ സെൻട്രൽ എക്സ്പ്രസ് ഭാഗികമായി റദ്ദാക്കി. ആലപ്പുഴ-ധൻബാദ് എക്സ്പ്രസും, കൊച്ചുവേളി – ഗോരഖ്പൂർ രപ്തിസാഗർ എക്സ്പ്രസും ചെന്നൈ സെൻട്രൽ സ്റ്റേഷനിൽ നിർത്തില്ല. പകരം പേരമ്പൂർ വഴി ഈ ട്രെയ്നുകൾ വഴിതിരിച്ചുവിടും.

    വഴിതിരിച്ച് വിടുന്ന ട്രെയിനുകൾ

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏപ്രിൽ 2 ന് ആലപ്പുഴയിൽ നിന്ന് പുറപ്പെടുന്ന 13352 ആലപ്പുഴ-ധൻബാദ് എക്‌സ്പ്രസ് എംജിആർ ചെന്നൈ സെൻട്രലിൽ ഷെഡ്യൂൾ ചെയ്ത സ്റ്റോപ്പ് ഒഴിവാക്കി പേരമ്പൂരിൽ നിന്ന് വഴിതിരിച്ചുവിടും.

    ഏപ്രിൽ 2 ന് കൊച്ചുവേളിയിൽ നിന്ന് പുറപ്പെടുന്ന കൊച്ചുവേളി-ഗോരഖ്പൂർ രപ്തിസാഗർ എക്സ്പ്രസ് ട്രെയിൻ (12512) എംജിആർ ചെന്നൈ സെൻട്രലിൽ ഷെഡ്യൂൾ ചെയ്ത സ്റ്റോപ്പ് ഒഴിവാക്കി പേരമ്പൂരിൽ നിന്ന് വഴിതിരിച്ചുവിടും.

    ഏപ്രിൽ 1-ന് ഇൻഡോറിൽ നിന്ന് പുറപ്പെട്ട ഇൻഡോർ ജംഗ്ഷൻ – കൊച്ചുവേളി അഹല്യ നഗരി എക്സ്പ്രസ് ട്രെയിൻ (22645) എംജിആർ ചെന്നൈ സെൻട്രലിൽ ഷെഡ്യൂൾ ചെയ്ത സ്റ്റോപ്പ് ഒഴിവാക്കി പേരമ്പൂരിൽ നിന്ന് വഴിതിരിച്ചുവിടും

    ഏപ്രിൽ 1 ന് ധൻബാദിൽ നിന്ന് പുറപ്പെട്ട ധൻബാദ്-ആലപ്പുഴ എക്സ്പ്രസ് ട്രെയിൻ (13351) എംജിആർ ചെന്നൈ സെൻട്രലിൽ ഷെഡ്യൂൾ ചെയ്ത സ്റ്റോപ്പ് ഒഴിവാക്കി പേരമ്പൂരിൽ നിന്ന് വഴിതിരിച്ചുവിടും.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    കുവൈത്തില്‍ ലേഡി ഡോക്ടറുടെ വീട്ടില്‍ മോഷണം:20,000 ദീനാറിന്റെ ആഭരണങ്ങള്‍ നഷ്ടപ്പെട്ടു
    30/08/2026
    മുസ്ലിംകളെ ഇന്ത്യയിൽനിന്ന് പുറത്താക്കുക എന്നത് ഹിന്ദുത്വയല്ല, ഇന്ത്യയിൽ ഒരു മുസ്ലിം ഉണ്ടാകരുത് എന്ന് വിചാരിക്കുന്നവൻ ഹിന്ദുവല്ല-ആർ.എസ്.എസ് നേതാവ് മോഹൻ ഭാഗവത്
    30/08/2026
    സി.കെ ഷാക്കിറിനെതിരായ നടപടി, യൂത്ത് ലീഗിൽ അമർഷം പുകയുന്നു
    29/08/2026
    മോട്ടോർ വാഹന വകുപ്പിൽ സമഗ്രമാറ്റം, ഇടനിലക്കാരെ പൂർണ്ണമായും ഒഴിവാക്കാൻ സേവനങ്ങളെല്ലാം ഓൺലൈനാക്കും
    29/08/2026
    വെനസ്വേലയിലെ എണ്ണപ്പാടങ്ങൾ അമേരിക്ക സ്വന്തമാക്കി, രാജ്യത്ത് എണ്ണ വില കുറയുമെന്ന് ട്രംപ്
    29/08/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version