Close Menu
Latest Saudi news and updatesLatest Saudi news and updates
    Facebook X (Twitter) Instagram YouTube
    Thursday, June 26
    Breaking:
    • ഇറാനു പിന്നാലെ കാട്ടുതീയും; മധ്യ ഇസ്രായിലിൽ വീടുകൾ കത്തിയെരിയുന്നു
    • ക്രിസ്റ്റ്യാനോ 2027 വരെ; പുതിയ കോച്ച് വരും – രണ്ടും കൽപ്പിച്ച് അൽ നസർ
    • മദീനയിൽ വിശുദ്ധ ഹറമിൽ നമസ്കരിച്ചു കൊണ്ടിരിക്കെ മലയാളി ഹാജി നിര്യാതനായി
    • ആക്രമിച്ചാൽ മിഡിലീസ്റ്റിലെ അമേരിക്കയുടെ സൈനിക താവളങ്ങളെ ഇനിയും ആക്രമിക്കും- ഇറാൻ
    • കേരളത്തിൽ പലയിടത്തും പ്രളയ സാധ്യത, മൂന്നു ജില്ലകളിൽ റെഡ് അലർട്ട്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi news and updatesLatest Saudi news and updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi news and updatesLatest Saudi news and updates
    Home»Kerala

    എം.സ്വരാജിന് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം

    'പൂക്കളുടെ പുസ്തകം' എന്ന ഉപന്യാസമാണ് സ്വരാജിന് പുരസ്‌കാരം നേടിക്കൊടുത്തത്
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്26/06/2025 Kerala Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    M. Swaraj
    എം. സ്വരാജ്
    Share
    WhatsApp Facebook Twitter Telegram LinkedIn

    തൃശൂര്‍- സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റംഗം എം സ്വരാജിന് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം. ‘പൂക്കളുടെ പുസ്തകം’ എന്ന ഉപന്യാസമാണ് സ്വരാജിന് പുരസ്‌കാരം നേടിക്കൊടുത്തത്. ഉപന്യാസം വിഭാഗത്തില്‍ കേരള സാഹിത്യ അക്കാദമിയുടെ സിബി കുമാര്‍ എന്‍ഡോവ്‌മെന്റ് അവാര്‍ഡാണ് സ്വരാജിന് ലഭിച്ചത്.

    നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിലെ ഇടതുപക്ഷ മുന്നണി സ്ഥാനാര്‍ഥിയായിരുന്നു തൃപ്പുണ്ണിത്തുറ മുന്‍ എം എല്‍ എ കൂടിയായ സ്വരാജ്. കഴിഞ്ഞ ദിവസം ഫലം പുറത്തുവന്ന നിലമ്പൂര്‍ തെരഞ്ഞെടുപ്പില്‍ സ്വരാജ് 11077 വോട്ടുകള്‍ക്ക് യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിനോട് പരാജയപ്പെട്ടിരുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Award kerala sahitya academy M Swaraj
    Latest News
    ഇറാനു പിന്നാലെ കാട്ടുതീയും; മധ്യ ഇസ്രായിലിൽ വീടുകൾ കത്തിയെരിയുന്നു
    26/06/2025
    ക്രിസ്റ്റ്യാനോ 2027 വരെ; പുതിയ കോച്ച് വരും – രണ്ടും കൽപ്പിച്ച് അൽ നസർ
    26/06/2025
    മദീനയിൽ വിശുദ്ധ ഹറമിൽ നമസ്കരിച്ചു കൊണ്ടിരിക്കെ മലയാളി ഹാജി നിര്യാതനായി
    26/06/2025
    ആക്രമിച്ചാൽ മിഡിലീസ്റ്റിലെ അമേരിക്കയുടെ സൈനിക താവളങ്ങളെ ഇനിയും ആക്രമിക്കും- ഇറാൻ
    26/06/2025
    കേരളത്തിൽ പലയിടത്തും പ്രളയ സാധ്യത, മൂന്നു ജില്ലകളിൽ റെഡ് അലർട്ട്
    26/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version