Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Friday, June 20
    Breaking:
    • കാമുകിയും കുഞ്ഞുമുള്ള യുവാവ് എഐ ചാറ്റ്‌ബോട്ടുമായി കടുത്ത പ്രണയത്തില്‍; വിഷമത്തിലായി കുടുംബം
    • മകളുടെ സ്വര്‍ണവും, പണവും സുഹൃത്ത് കൊണ്ടുപോയി, അറസ്റ്റിലായവര്‍ പ്രശ്‌നക്കാരല്ല, ബന്ധുക്കളാണ്: റസീനയുടെ ഉമ്മ
    • ഇസ്രായിലില്‍ ഇറാൻ വിതച്ച നാശത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്ന വീഡിയോകള്‍ പുറത്ത്
    • സൗദിയില്‍ ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകള്‍ക്കും സേവനങ്ങള്‍ക്കും ഫീസ് കുറച്ചു, ചിലത് സൗജന്യമാക്കി
    • ഇറാൻ ആണവായുധം ഉണ്ടാക്കുന്നില്ല; ആക്രമണം ശരിയല്ല: ആണവോർജ ഏജൻസി മേധാവി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Kerala

    മഞ്ഞപ്പിത്തം ബാധിച്ച് എൽ.പി സ്‌കൂൾ വിദ്യാർത്ഥിനി മരിച്ചു

    ദ മലയാളം ന്യൂസ്‌By ദ മലയാളം ന്യൂസ്‌11/11/2024 Kerala Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    മലപ്പുറം: ഇടവേളക്കു ശേഷം സംസ്ഥാനത്ത് വീണ്ടും മഞ്ഞപ്പിത്തം ബാധിച്ച് മരണം റിപോർട്ട് ചെയ്തു. മലപ്പുറം ജില്ലയിലെ പൊന്നാനി മുക്കാടി സ്വദേശി സെബാ മെഹ്‌റിൻ (10) ആണ് മരിച്ചത്.

    പൊന്നാനി തെയ്യങ്ങാട് ജി എൽ പി സ്‌കൂളിലെ വിദ്യാർത്ഥിയാണ്. കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലിരിക്കെയാണ് മരണമെന്ന് ബന്ധുക്കൾ അറിയിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    jaundice death lp school student Malappuram
    Latest News
    കാമുകിയും കുഞ്ഞുമുള്ള യുവാവ് എഐ ചാറ്റ്‌ബോട്ടുമായി കടുത്ത പ്രണയത്തില്‍; വിഷമത്തിലായി കുടുംബം
    20/06/2025
    മകളുടെ സ്വര്‍ണവും, പണവും സുഹൃത്ത് കൊണ്ടുപോയി, അറസ്റ്റിലായവര്‍ പ്രശ്‌നക്കാരല്ല, ബന്ധുക്കളാണ്: റസീനയുടെ ഉമ്മ
    20/06/2025
    ഇസ്രായിലില്‍ ഇറാൻ വിതച്ച നാശത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്ന വീഡിയോകള്‍ പുറത്ത്
    20/06/2025
    സൗദിയില്‍ ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകള്‍ക്കും സേവനങ്ങള്‍ക്കും ഫീസ് കുറച്ചു, ചിലത് സൗജന്യമാക്കി
    20/06/2025
    ഇറാൻ ആണവായുധം ഉണ്ടാക്കുന്നില്ല; ആക്രമണം ശരിയല്ല: ആണവോർജ ഏജൻസി മേധാവി
    20/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version