Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, August 31
    Breaking:
    • ബുണ്ടസ് ലീഗ : ബയേണിനും ലീപ്സിഗിനും ജയം, ലെവർകൂസൻ സമനില കുരുക്കിൽ
    • ഷാജൻ സ്കറിയക്കെതിരെ ആക്രമണം: ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ കേസ്
    • സുൽത്താൻ ഹൈതം സിറ്റിയിലെ ആദ്യത്തെ സ്കൂളിന്റെ നിർമ്മാണം ആരംഭിച്ചു
    • ബഹ്റൈനിലേക്ക് യാത്ര ചെയ്യുന്നവർക്ക് ‘ഓ​കെ ടു ​ബോ​ർ​ഡ്’ സന്ദേശം ആവശ്യമില്ലെന്ന അറിയിപ്പുമായി എയർ ഇന്ത്യ
    • ലാ ലീഗ : വിജയം തുടർക്കഥയാക്കി റയൽ, ജയമില്ലാതെ  അത്‌ലറ്റിക്കോ, ബാർസലോണ ഇന്നിറങ്ങും
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    തെരഞ്ഞെടുപ്പ് ഫലം ജനാധിപത്യത്തിന്റെ ഭാവി നിർണയിക്കുമെന്ന് മന്ത്രി പി പ്രസാദ്

    DeskBy Desk24/05/2024 Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ആലപ്പുഴ : ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം ഇന്ത്യൻ ജനാധിപത്യത്തിന്റെ ഭാവി നിർണയിക്കുമെന്ന് കൃഷി മന്ത്രി മന്ത്രി പി പ്രസാദ് പറഞ്ഞു . ആലപ്പുഴ പ്രസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന മാതൃഭൂമി സ്‌പെഷ്യൽ കറസ്‌പോണ്ടന്റ് ജോയ് വർഗീസ് , കേരള കൗമുദി ആലപ്പുഴ യുണിറ്റ് ചീഫ് കെ ഡി ദയാൽ എന്നിവരുടെ അനുസ്‌മരണ സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം . സ്വതന്ത്ര മാധ്യമ പ്രവർത്തനം പോലും കുറ്റകരമാകുന്ന അവസ്ഥയിലേക്ക് രാജ്യം മാറി . കഴിഞ്ഞ പത്ത് വർഷമായി മാധ്യമങ്ങളെ കാണാത്തയാളാണ് രാജ്യത്തിന്റെ അധികാര സ്ഥാനത്ത് തുടരുന്നത് . നിർഭയമായി മാധ്യമ പ്രവർത്തകർക്ക് സംസാരിക്കുവാൻ പോലും സ്വന്തന്ത്ര്യം ഇല്ലാതായി . ഭയം ഭരണകൂടമാകുമ്പോൾ ജനാധിപത്യം പ്രതിസന്ധിയിൽ ആണെന്നും മന്ത്രി കൂട്ടിച്ചർത്തു . പ്രസ് ക്ലബ്ബ് ട്രഷറർ സുരേഷ് തോട്ടപ്പള്ളി അധ്യക്ഷത വഹിച്ചു . പത്രപ്രവർത്തക യൂണിയൻ സംസ്ഥാന സമിതി അംഗങ്ങളായ , കെ എ ബാബു , ജലീൽ അരൂക്കുറ്റി , കേരള കൗമുദി ആലപ്പുഴ യുണിറ്റ് ചീഫ് കെ എസ് സന്ദീപ് , പ്രസ് ക്ലബ് സെക്രട്ടറി ടി കെ അനിൽകുമാർ എന്നിവർ സംസാരിച്ചു .

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    ബുണ്ടസ് ലീഗ : ബയേണിനും ലീപ്സിഗിനും ജയം, ലെവർകൂസൻ സമനില കുരുക്കിൽ
    31/08/2025
    ഷാജൻ സ്കറിയക്കെതിരെ ആക്രമണം: ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ കേസ്
    31/08/2025
    സുൽത്താൻ ഹൈതം സിറ്റിയിലെ ആദ്യത്തെ സ്കൂളിന്റെ നിർമ്മാണം ആരംഭിച്ചു
    31/08/2025
    ബഹ്റൈനിലേക്ക് യാത്ര ചെയ്യുന്നവർക്ക് ‘ഓ​കെ ടു ​ബോ​ർ​ഡ്’ സന്ദേശം ആവശ്യമില്ലെന്ന അറിയിപ്പുമായി എയർ ഇന്ത്യ
    31/08/2025
    ലാ ലീഗ : വിജയം തുടർക്കഥയാക്കി റയൽ, ജയമില്ലാതെ  അത്‌ലറ്റിക്കോ, ബാർസലോണ ഇന്നിറങ്ങും
    31/08/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.