Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Monday, June 2
    Breaking:
    • ആലപ്പുഴയിൽ എം.ഡി.എം.എയുമായി ദമ്പതികൾ പിടിയിൽ
    • പെരുന്നാള്‍ ദിവസം എല്ലാ മസ്ജിദുകളിലും ജുമുഅ നടത്തണം
    • ‘അമ്മമാരില്ലാതെയെങ്ങിനെ ഉറങ്ങും, എങ്ങിനെ സ്‌കൂളില്‍ പോകും’? സങ്കടപ്പെയ്ത്തായി നിലമ്പൂര്‍ ആദിവാസി പിഞ്ചുമക്കളുടെ മന്ത്രിക്കുള്ള കത്ത്
    • ഇൻഡിഗോ വിമാനത്തിൽ കഴുകൻ ഇടിച്ചു, അടിയന്തര ലാന്റിംഗ് നടത്തി
    • പെണ്‍കുട്ടികള്‍ക്ക് മാത്രമായി സൗജന്യ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മെഷീന്‍ ലേണിംഗ് കോഴ്‌സ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Kerala

    ലോക്‌സഭ തിരഞ്ഞെടുപ്പ്: ആലപ്പുഴ, മാവേലിക്കര മണ്ഡലങ്ങളില്‍ നിര്‍ണയകമായി 42721 പുതിയ വോട്ടര്‍മാര്‍

    ഡെസ്‌ക്By ഡെസ്‌ക്17/04/2024 Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ആലപ്പുഴ – ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ആലപ്പുഴ, മാവേലിക്കര മണ്ഡലങ്ങളില്‍ നിര്‍ണായകമാകുന്നത് 42721 പുതിയ വോട്ടര്‍മാര്‍. 18,19 പ്രായ പരിധിയില്‍ ഉള്‍പ്പെടുന്നവരാണ് ഇവര്‍. ആദ്യമായി തിരഞ്ഞെടുപ്പില്‍ പങ്കാളികളാകുന്ന ഇവര്‍ ജയ പരാജയങ്ങളെ നിര്‍ണയിക്കാന്‍ ശേഷിയുള്ളവരായി മാറും.
    ആലപ്പുഴ മണ്ഡലത്തില്‍ ഇത്തവണയുള്ള 23,898 പുതിയ വോട്ടര്‍മാരില്‍ 11839 സ്ത്രീകളും 12059 പുരുഷന്മാരുമാണുള്ളത്. അരൂര്‍ നിയമസഭാ മണ്ഡലത്തിലെ പുതിയ വോട്ടര്‍മാരില്‍ സ്ത്രീ 1414 , പുരുഷന്‍ 1378, ചേര്‍ത്തലയില്‍ സ്ത്രീ 1809 പുരുഷന്‍1955, ആലപ്പുഴയില്‍ സ്ത്രീ 1541, പുരുഷന്‍ 1560, അമ്പലപ്പുഴയില്‍ – സ്ത്രീ1506, പുരുഷന്‍ 1459, ഹരിപ്പാട്ട്- സ്ത്രീ 1691, പുരുഷന്‍ 1781, കായംകുളത്ത് – സ്ത്രീ 1925, പുരുഷന്‍ 2001, കരുനാഗപ്പള്ളില്‍- സ്ത്രീ 1953, പുരുഷന്‍ 1925 എന്നിങ്ങനെയാണ് നവവോട്ടര്‍മാരുടെ കണക്ക്.
    മാവേലിക്കര ലോക്‌സഭാ മണ്ഡലത്തില്‍ 18,823
    പുതിയ വോട്ടര്‍മാരില്‍ 9294 സ്ത്രീ വോട്ടര്‍മാരും 9529 പുരുഷവോട്ടര്‍മാരുമാണ്.
    ചങ്ങനാശ്ശേരി നിയമസഭാ മണ്ഡലത്തില്‍ സ്ത്രീ 1156, പുരുഷന്‍ 1110 , കുട്ടനാട് മണ്ഡലത്തില്‍ സ്ത്രീ 1331, പുരുഷന്‍ 1345, മാവേലിക്കര മണ്ഡലത്തില്‍ സ്ത്രീ 1419, പുരുഷന്‍ 1421, ചെങ്ങന്നൂരില്‍ സ്ത്രീ 1233 , പുരുഷന്‍ 1348, കുന്നത്തൂരില്‍ സ്ത്രീ 1526 , പുരുഷന്‍ 1548, കൊട്ടാരക്കരയില്‍ സ്ത്രീ 1454, പുരുഷന്‍ 1521, പത്തനാപുരത്ത് സ്ത്രീ 1175 പുരുഷന്‍ 1236 എന്നിങ്ങനെയാണ് നവവോട്ടര്‍മാര്‍.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Alapuzha constituencies loksabha election Mavelikkara New voters
    Latest News
    ആലപ്പുഴയിൽ എം.ഡി.എം.എയുമായി ദമ്പതികൾ പിടിയിൽ
    02/06/2025
    പെരുന്നാള്‍ ദിവസം എല്ലാ മസ്ജിദുകളിലും ജുമുഅ നടത്തണം
    02/06/2025
    ‘അമ്മമാരില്ലാതെയെങ്ങിനെ ഉറങ്ങും, എങ്ങിനെ സ്‌കൂളില്‍ പോകും’? സങ്കടപ്പെയ്ത്തായി നിലമ്പൂര്‍ ആദിവാസി പിഞ്ചുമക്കളുടെ മന്ത്രിക്കുള്ള കത്ത്
    02/06/2025
    ഇൻഡിഗോ വിമാനത്തിൽ കഴുകൻ ഇടിച്ചു, അടിയന്തര ലാന്റിംഗ് നടത്തി
    02/06/2025
    പെണ്‍കുട്ടികള്‍ക്ക് മാത്രമായി സൗജന്യ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മെഷീന്‍ ലേണിംഗ് കോഴ്‌സ്
    02/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version