Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, February 14
    Breaking:
    • തീര്‍ഥാടകര്‍ക്ക് താമസ സൗകര്യം നല്‍കിയില്ല; രണ്ട് ഉംറ കമ്പനികള്‍ക്ക് വിലക്ക്
    • കേളിക്ക് പുതിയ നേതൃത്വം; രണ്ട് ദിവസം നീണ്ടുനിന്ന പന്ത്രണ്ടാമത് കേന്ദ്ര സമ്മേളനം സമാപിച്ചു
    • ഗാസ വിഷയത്തിൽ പ്രതിഷേധം; ബെർലിൻ ചലച്ചിത്ര മേളയിൽ നിന്ന് പിന്മാറി അരുന്ധതി റോയ്
    • ഖത്തറിൽ മലയാളി യുവാവ് ഹൃദയാഘാതം മൂലം നിര്യാതനായി
    • കണ്ണമംഗലം ഒഐസിസിക്ക് പുതിയ നേതൃത്വം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    നേര്യമംഗലത്ത് കെ.എസ്.ആര്‍.ടി.സി ബസ് മറിഞ്ഞ് വിദ്യാര്‍ഥി മരിച്ചു, 15 പേര്‍ക്ക് പരുക്ക്

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്15/04/2025 Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Ernakulam Accident
    Share
    WhatsApp Facebook Twitter Telegram LinkedIn

    എറണാകുളം– നേര്യമംഗലം മണിയമ്പാറയില്‍ കെ.എസ്.ആര്‍.ട്ടി.സി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് ഒരു വിദ്യാര്‍ത്ഥി മരിച്ചു. അപകടത്തില്‍ 15 പേര്‍ക്ക് പരിക്കേറ്റു. കട്ടപ്പന കീരിത്തോട് സ്വദേശിനി തേക്കുന്നത്ത് അനിന്‍ഡ ബെന്നി (14) ആണ് മരിച്ചത്. താഴേക്ക് വീഴുന്നതിനിടയില്‍ തെറിച്ചുവീണ കുട്ടി ബസിനടിയില്‍പ്പെടുകയായിരുന്നു. ഫയര്‍ ഫോഴ്‌സ് എത്തി ക്രെയിന്‍ ഉപയോഗിച്ച് ബസ് ഉയര്‍ത്തി മാറ്റിയതിനു ശേഷം കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

    മൂന്നാര്‍ എറണാകുളം റൂട്ടില്‍ സഞ്ചരിക്കുകയായിരുന്ന ബസ് നിയന്ത്രണം നഷ്ടപ്പെട്ട് താഴ്ചയിലേക്ക് മറിയുകയായിരുന്നെന്നാണ് പ്രാഥമിക നിഗമനം. ബസ്സിന്റെ ബ്രേക്കിന് തകരാറുണ്‌ചോ കോളജില്‍ പോകുന്ന വിദ്യാര്‍ഥികളടക്കം നിരവധി പേര്‍ ബസിലുണ്ടായിരുന്നു. അപകടത്തില്‍ പരുക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Ernakulam accident' Kerala KSRTC KSRTC ACCIDENT
    Latest News
    തീര്‍ഥാടകര്‍ക്ക് താമസ സൗകര്യം നല്‍കിയില്ല; രണ്ട് ഉംറ കമ്പനികള്‍ക്ക് വിലക്ക്
    14/02/2026
    കേളിക്ക് പുതിയ നേതൃത്വം; രണ്ട് ദിവസം നീണ്ടുനിന്ന പന്ത്രണ്ടാമത് കേന്ദ്ര സമ്മേളനം സമാപിച്ചു
    14/02/2026
    ഗാസ വിഷയത്തിൽ പ്രതിഷേധം; ബെർലിൻ ചലച്ചിത്ര മേളയിൽ നിന്ന് പിന്മാറി അരുന്ധതി റോയ്
    14/02/2026
    ഖത്തറിൽ മലയാളി യുവാവ് ഹൃദയാഘാതം മൂലം നിര്യാതനായി
    14/02/2026
    കണ്ണമംഗലം ഒഐസിസിക്ക് പുതിയ നേതൃത്വം
    14/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version