Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, May 5
    Breaking:
    • തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ വി.ഡി. സതീശൻ എറണാകുളത്ത്; ആവേശോജ്ജ്വല സ്വീകരണം നൽകി പ്രവർത്തകർ
    • യുഡിഎഫ് വിജയം ഭരണവിരുദ്ധ വികാരത്തിന്റെ പ്രതിഫലനം: ഒ.ഐ.സി.സി വെസ്റ്റേൺ റീജ്യണൽ കമ്മിറ്റി
    • ഇന്ത്യയിലേക്കുള്ള സൗദി ഈത്തപ്പഴ കയറ്റുമതിയിൽ വൻ വർധന; വിപണിയിൽ 25 ശതമാനം വളർച്ച
    • ഏകാധിപത്യത്തിനും ദുർഭരണത്തിനും എതിരെ ജനവിധി; കേരളത്തിൽ യുഡിഎഫിന്റെ മിന്നും വിജയം ജനാധിപത്യത്തിന്റെ വീണ്ടെടുപ്പെന്ന് റിയാദ് ഒഐസിസി
    • ഹോർമുസ് കടലിടുക്കിന് മുകളിൽ യുഎസ് വിമാനം കാണാതായി; ജിപിഎസ് തകരാറിലായെന്ന് സൂചന
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    യു.ജി.സി കുടിശ്ശിക 750 കോടി നഷ്ടപ്പെടുത്തി; സംസ്ഥാന സർക്കാറിനെതിരെ കെ.പി.സി.ടി.എ കോടതിയിൽ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്12/04/2025 Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    High court
    Share
    WhatsApp Facebook Twitter Telegram LinkedIn

    തിരുവനന്തപുരം– കോളജ് അധ്യാപകര്‍ക്ക് യു.ജി.സി ഏഴാം ശമ്പളപരിഷ്‌കരണ കുടിശ്ശികയിനത്തില്‍ നിന്ന് കിട്ടേണ്ട 750 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ നഷ്ടപ്പെടുത്തിയെന്ന് ആരോപിച്ച് അധ്യാപക സംഘടനയായ കെ.പി.സി.ടി.എ ഹൈക്കോടതിയെ സമീപിച്ചു. 2016 ജനുവരിമുതല്‍ 2019 മാര്‍ച്ച് വരെ ഉള്ള കാലയളവിലെ 39 മാസത്തെ ശമ്പള പരിഷ്‌കരണ കുടിശ്ശിക 1500 കോടി രൂപ 10000 കോളജ് അധ്യാപകര്‍ക്ക് നിഷേധിച്ചിരിക്കുകയാണ്. കുടിശ്ശികയുടെ കേന്ദ്രത്തില്‍ നിന്ന് കിട്ടേണ്ട പകുതി 750 കോടിരൂപയാണ് സംസ്ഥാന സർക്കാർ നഷ്ടപ്പെടുത്തിയത്.

    യു.ജി.സി സ്‌കെയില്‍ പ്രകാരമുള്ള ശമ്പള കുടിശ്ശിക കോളേജ് അധ്യാപകര്‍ക്ക് നല്‍കിയെന്ന് നവകേരള സദസ്സിലെ വിവിധ വേദികളില്‍ മുഖ്യമന്ത്രി പറഞ്ഞിരുന്നു. നിയമസഭയിലെ എം. വിന്‍സെന്റ് എം.എല്‍.എയുടെ ചോദ്യത്തിന് മന്ത്രി ബിന്ദു നല്‍കിയ മറുപടിയും അനുബന്ധ രേഖകളും യു.ജി.സി ശമ്പള കുടിശ്ശിക നല്‍കിയിട്ടില്ലെന്നാണ് വ്യകത്മാക്കുന്നത്. എന്നാല്‍ സമയപരിധി കഴിഞ്ഞതിനാല്‍ ധനസഹായം അനുവദിക്കാനാകില്ലെന്ന നിലപാടിലാണ് കേന്ദ്ര സര്‍ക്കാര്‍.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    750 കോടി രൂപ സംസ്ഥാന സര്‍ക്കാറിന്റെ വിഹിതം നല്‍കാതിരിക്കാന്‍ കേന്ദ്രഫണ്ട് നഷ്യപ്പെടുത്തിയെന്നാണ് കെ.പി.സി.സി.എ ആരോപിക്കുന്നത്. സംഘടന നേതാക്കളായ ഡോ.പ്രേമചന്ദ്രന്‍ കീഴാറോത്ത്, റോണി ജോര്‍ജ്, ഡോ ജോബിന്‍ ചാമക്കാല എന്നിവരാണ് സർക്കാറിനെതിരെ ഹര്‍ജി നല്‍കിയത്. തുക വിതരണം ചെയ്തതിന് ശേഷം റീ ഇമ്പേഴ്‌സ്‌മെന്റ് സ്‌കീമാണ് കേന്ദ്രം പ്രഖ്യാപിച്ചത്. തുക കൊടുത്ത് വീട്ടിയാലേ കേന്ദ്ര വിഹിതം കിട്ടൂ എന്ന് പലതവണ വ്യക്തമാക്കിയിട്ടും തുക നല്‍കാതെ സംസ്ഥാന സര്‍ക്കാര്‍ പ്രപോസൽ സമര്‍പ്പിച്ചത് യു.ജി.സി ശമ്പള പരിഷ്‌കരണ കുടിശ്ശിക ആസൂത്രിതമായി ഇല്ലാതാക്കാന്‍ വേണ്ടിയാണെന്ന് പ്രേമചന്ദ്രന്‍ ആരോപിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Kerala government KPCTA ugc
    Latest News
    തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ വി.ഡി. സതീശൻ എറണാകുളത്ത്; ആവേശോജ്ജ്വല സ്വീകരണം നൽകി പ്രവർത്തകർ
    05/05/2026
    യുഡിഎഫ് വിജയം ഭരണവിരുദ്ധ വികാരത്തിന്റെ പ്രതിഫലനം: ഒ.ഐ.സി.സി വെസ്റ്റേൺ റീജ്യണൽ കമ്മിറ്റി
    05/05/2026
    ഇന്ത്യയിലേക്കുള്ള സൗദി ഈത്തപ്പഴ കയറ്റുമതിയിൽ വൻ വർധന; വിപണിയിൽ 25 ശതമാനം വളർച്ച
    05/05/2026
    ഏകാധിപത്യത്തിനും ദുർഭരണത്തിനും എതിരെ ജനവിധി; കേരളത്തിൽ യുഡിഎഫിന്റെ മിന്നും വിജയം ജനാധിപത്യത്തിന്റെ വീണ്ടെടുപ്പെന്ന് റിയാദ് ഒഐസിസി
    05/05/2026
    ഹോർമുസ് കടലിടുക്കിന് മുകളിൽ യുഎസ് വിമാനം കാണാതായി; ജിപിഎസ് തകരാറിലായെന്ന് സൂചന
    05/05/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.