Close Menu
Latest Saudi news and updatesLatest Saudi news and updates
    Facebook X (Twitter) Instagram YouTube
    Wednesday, June 25
    Breaking:
    • നഷ്ടപ്പെടുത്തിയത് ആറ് ക്യാച്ചുകൾ; അഞ്ച് സെഞ്ച്വറി നേടിയിട്ടും ഇന്ത്യക്ക് തോൽവി
    • ഇറാന്റെ ആണവ പദ്ധതികൾക്ക് ഒരു ചുക്കും സംഭവിച്ചിട്ടില്ലെന്ന് സി.എൻ.എൻ
    • കേരള പ്രവാസി സംഘം പള്ളിമുക്ക് സംഘം യൂണിറ്റ് രൂപീകരിച്ചു
    • ടി.എം.ഡബ്ല്യു.എ ജിദ്ദ ബാഡ്മിന്റൺ ടൂർണമെന്റ്- 2025ന് ആവേശകരമായ പരിസമാപ്തി
    • ഇറാനിൽ ഭരണമാറ്റം ആഗ്രഹിക്കുന്നില്ല, അത് കുഴപ്പങ്ങളുണ്ടാക്കും-ഡോണൾഡ് ട്രംപ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi news and updatesLatest Saudi news and updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi news and updatesLatest Saudi news and updates
    Home»Kerala

    വിവാഹ വാഗ്ദാനം നൽകി പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി; യുവതിയടക്കം മൂന്നുപേർ തിരൂരിൽ പിടിയിൽ

    ദ മലയാളം ന്യൂസ്‌By ദ മലയാളം ന്യൂസ്‌30/10/2024 Kerala Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തിരുവനന്തപുരം: വിവാഹ വാഗ്ദാനം നൽകി 17-കാരിയെ തട്ടിക്കൊണ്ടുപോയ മൂന്നംഗ സംഘം പിടിയിൽ. ചേരമാൻ തുരുത്ത് സ്വദേശി തൗഫീഖ്(24), പെരുമാതുറ സ്വദേശികളായ അഫ്‌സൽ(19), സുൽഫത്ത്(22) എന്നിവരാണ് അറസ്റ്റിലായത്.

    പെൺകുട്ടിയെ ട്രെയിനിൽ കൊണ്ടുവരുന്നതിനിടെ തിരൂരിൽ വച്ചാണ് സംഘം പിടിയിലായത്. പോലീസിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് സംഘത്തിന് പിടി വീണത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    കഴിഞ്ഞ തിങ്കളാഴ്ചയാണ് പെരുമാതുറയിൽനിന്നും 17-കാരിയെ കാണാനില്ലെന്ന് കാണിച്ച് വീട്ടുകാർ കഠിനാംകളും പോലീസിൽ പരാതി നൽകിയത്. തുടർന്നുള്ള അന്വേഷണത്തിൽ കുട്ടിയെ ചിറയിൻകീഴ് എത്തിച്ച ശേഷം ട്രെയിനിൽ തട്ടിക്കൊണ്ടുപോയതാണെന്ന് തിരിച്ചറിയുയകയായിരുന്നു.

    പെൺകുട്ടി മുമ്പ് പീഡിപ്പിക്കപ്പെട്ടതായി കണ്ടെത്തിയതോടെ പോക്‌സോ വകുപ്പും ചുമത്തിയതായി പോലീസ് പറഞ്ഞു. പ്രതികളെ കോടതിയിൽ ഹാജറാക്കി റിമാൻഡ് ചെയ്തു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    3 arrest girl kidnapping marriage promise Tirur
    Latest News
    നഷ്ടപ്പെടുത്തിയത് ആറ് ക്യാച്ചുകൾ; അഞ്ച് സെഞ്ച്വറി നേടിയിട്ടും ഇന്ത്യക്ക് തോൽവി
    25/06/2025
    ഇറാന്റെ ആണവ പദ്ധതികൾക്ക് ഒരു ചുക്കും സംഭവിച്ചിട്ടില്ലെന്ന് സി.എൻ.എൻ
    25/06/2025
    കേരള പ്രവാസി സംഘം പള്ളിമുക്ക് സംഘം യൂണിറ്റ് രൂപീകരിച്ചു
    25/06/2025
    ടി.എം.ഡബ്ല്യു.എ ജിദ്ദ ബാഡ്മിന്റൺ ടൂർണമെന്റ്- 2025ന് ആവേശകരമായ പരിസമാപ്തി
    25/06/2025
    ഇറാനിൽ ഭരണമാറ്റം ആഗ്രഹിക്കുന്നില്ല, അത് കുഴപ്പങ്ങളുണ്ടാക്കും-ഡോണൾഡ് ട്രംപ്
    25/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version