Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Friday, June 20
    Breaking:
    • എന്റെ സിയാദ് മരിച്ചിട്ടില്ല, അവനിവിടെയുണ്ട്; അവനുള്ളതുപോലെ നിങ്ങളിനിയും വരണം-വാക്കുകളിടറി സൗദി സ്പോൺസർ വീണ്ടും
    • ഇസ്രായിൽ-ഇറാൻ സംഘർഷം; വനിതാ ഏഷ്യൻ കപ്പ് യോഗ്യതാ മത്സരങ്ങൾ ഖത്തറിലേക്ക്
    • ഇന്ത്യക്ക് മാത്രമായി വ്യോമപാത തുറന്ന് ഇറാന്‍; വിദ്യാര്‍ഥികളുമായി ആദ്യം വിമാനം ഇന്ന് രാത്രി എത്തിച്ചേരും
    • സൗദിയുടെ ചില ഭാഗങ്ങളിൽ ഇന്ന് മഴക്കും കാറ്റിനും സാധ്യത
    • രക്ഷപ്പെട്ട യാത്രക്കാരൻ വിമാനത്തിന്റെ എമർജൻസി വാതിൽ വലിച്ചു തുറന്നതാണോ അഹമ്മദാബാദ് ദുരന്തത്തിന്റെ കാരണം, ആരോപണത്തിന്റെ വാസ്തവം അറിയാം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    The Malayalam NewsThe Malayalam News
    Home»Kerala

    ആരി​ഫ് മു​ഹ​മ്മ​ദ്ഖാ​ന്‍ സ്വീ​ക​രി​ച്ച​ത് ഭ​ര​ണ​ഘ​ട​നാവി​രു​ദ്ധ​മാ​യ കാ​ര്യ​ങ്ങ​ളെന്ന് എം.​വി. ഗോ​വി​ന്ദ​ന്‍

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്25/12/2024 Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ക​ണ്ണൂ​ര്‍: കേ​ര​ള ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ സ്വീ​ക​രി​ച്ച​ത് ഭ​ര​ണ​ഘ​ട​നാ വി​രു​ദ്ധ​മാ​യ കാ​ര്യ​ങ്ങ​ളാ​ണെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ. പു​തി​യ ഗ​വ​ര്‍​ണ​ര്‍ ഭ​ര​ണ​ഘ​ട​ന​യ്ക്ക് വി​ധേ​യ​മാ​യി പ്ര​വ​ര്‍​ത്തി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ക​ണ്ണൂ​രി​ല്‍ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഇ​ത് അ​ങ്ങേ​യ​റ്റം ജ​ന​വി​രു​ദ്ധ​മാ​യ സ​മീ​പ​ന​മാ​ണ്. ഗ​വ​ര്‍​ണ​ര്‍ ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യാ​ണ് പ്ര​വ​ര്‍​ത്തി​ക്കേ​ണ്ട​ത്. ക​മ്യൂ​ണി​സ്റ്റാ​ണോ, കോ​ണ്‍​ഗ്ര​സ് ആ​ണെ​ന്നാ​ണോ നോ​ക്കി​യി​ട്ടി​ല്ല. ഭ​ര​ണ​ഘ​ട​നാ വി​രു​ദ്ധ​മാ​യ നി​ല​പാ​ടാ​ണ് ഗ​വ​ര്‍​ണ​ര്‍ സ്വീ​ക​രി​ച്ച​തെ​ന്ന് ഗോ​വി​ന്ദ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

    നി​യ​മ​സ​ഭ പാ​സാ​ക്കു​ന്ന നി​യ​മ​ങ്ങ​ള്‍​ക്ക് അം​ഗീ​കാ​രം കൊ​ടു​ക്കാ​തി​രി​ക്കു​ക. സു​പ്രീം കോ​ട​തി ഇ​ട​പെ​ടു​മ്പോ​ള്‍ അ​ത് ഒ​രു​ത​ര​ത്തി​ലും പൊ​ങ്ങാ​തെ വ​രു​ന്ന രീ​തി​യി​ല്‍ രാ​ഷ്ട്ര​പ​തി​ക്ക് അ​യ​ക്കു​ക തു​ട​ങ്ങി​യ കേ​ട്ടു​കേ​ള്‍​വി​യി​ല്ലാ​ത്ത നി​ല​യി​ലാ​ണ് പെ​രു​മാ​റി​യ​ത്. അ​തി​നെ വെ​ള്ള​പൂ​ശാ​ന്‍ വേ​ണ്ടി​യു​ള്ള ശ്ര​മ​മാ​ണ് മാ​ധ്യ​മ​ങ്ങ​ള്‍ ന​ട​ത്തി​യി​ട്ടു​ള്ള​ത്. അ​ത് തി​ക​ച്ചും കേ​ര​ള വി​രു​ദ്ധ​മാ​യ സ​മീ​പ​ന​മാ​ണെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.

    പു​തി​യ ഗ​വ​ര്‍​ണ​ര്‍ വ​ന്നി​രി​ക്കു​ന്നു. ബി​ജെ​പി​യാ​ണ് നോ​മി​നേ​റ്റ് ചെ​യ്യു​ന്ന​ത്. പ​ര​മ്പ​രാ​ഗ​ത ആ​ര്‍​എ​സ്എ​സ് -ബി​ജെ​പി സം​വി​ധാ​ന​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് ഗ​വ​ര്‍​ണ​റെ നി​യ​മി​ക്കു​ന്ന​ത്. വ​രു​ന്ന ഗ​വ​ര്‍​ണ​റെ പ​റ്റി മു​ന്‍​കൂ​ട്ടി പ്ര​വ​ചി​ക്കാ​നി​ല്ല. ഭ​ര​ണ​ഘ​ട​നാ രീ​തി​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്ക​ണം. ഇ​ട​തു​പ​ക്ഷ​ജ​നാ​ധി​പ​ത്യ​മു​ന്ന​ണി​യു​മാ​യി ചേ​ര്‍​ന്നു​പ്ര​വ​ര്‍​ത്തി​ക്കു​ക​യാ​ണ് വേ​ണ്ട​തെ​ന്നും എം.​വി. ഗോ​വി​ന്ദ​ന്‍ പ​റ​ഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    എന്റെ സിയാദ് മരിച്ചിട്ടില്ല, അവനിവിടെയുണ്ട്; അവനുള്ളതുപോലെ നിങ്ങളിനിയും വരണം-വാക്കുകളിടറി സൗദി സ്പോൺസർ വീണ്ടും
    20/06/2025
    ഇസ്രായിൽ-ഇറാൻ സംഘർഷം; വനിതാ ഏഷ്യൻ കപ്പ് യോഗ്യതാ മത്സരങ്ങൾ ഖത്തറിലേക്ക്
    20/06/2025
    ഇന്ത്യക്ക് മാത്രമായി വ്യോമപാത തുറന്ന് ഇറാന്‍; വിദ്യാര്‍ഥികളുമായി ആദ്യം വിമാനം ഇന്ന് രാത്രി എത്തിച്ചേരും
    20/06/2025
    സൗദിയുടെ ചില ഭാഗങ്ങളിൽ ഇന്ന് മഴക്കും കാറ്റിനും സാധ്യത
    20/06/2025
    രക്ഷപ്പെട്ട യാത്രക്കാരൻ വിമാനത്തിന്റെ എമർജൻസി വാതിൽ വലിച്ചു തുറന്നതാണോ അഹമ്മദാബാദ് ദുരന്തത്തിന്റെ കാരണം, ആരോപണത്തിന്റെ വാസ്തവം അറിയാം
    20/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version