Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, March 23
    Breaking:
    • ​ഇറാനുമായി ചര്‍ച്ച നടത്തുന്നുണ്ടെന്ന ട്രംപിന്റെ പ്രസ്താവന; എണ്ണവില 13.5 ശതമാനത്തിലധികം ഇടിഞ്ഞു
    • ഗോവയിൽ മുപ്പതോളം പെൺകുട്ടികൾ ലൈംഗിക ചൂഷണത്തിനിരയായി; ബിജെപി കൗൺസിലറുടെ മകൻ അറസ്റ്റിൽ
    • ഇറാനെതിരായ ആക്രമണങ്ങൾ അഞ്ച് ദിവസത്തേക്ക് നിർത്തിവെക്കാൻ ഡൊണാൾഡ് ട്രംപ്
    • ബഹ്‌റൈനിൽ വീടിന് തീപിടിച്ചു; 16 വയസ്സുകാരി മരിച്ചു​
    • പശ്ചിമേഷ്യയിലെ 40 ലേറെ ഊര്‍ജ കേന്ദ്രങ്ങള്‍ക്ക് നാശനഷ്ടം സംഭവിച്ചെന്ന് ഇന്റര്‍നാഷണല്‍ എനര്‍ജി ഏജന്‍സി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    ജോ​സ് കെ. ​മാ​ണി​യു​മാ​യി ച​ർ​ച്ച ന​ട​ത്തേ​ണ്ട സാഹ​ച​ര്യം ഇ​പ്പോ​ഴി​ല്ലെ​ന്ന് വി.​ഡി. സ​തീ​ശ​ൻ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്02/12/2024 Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തി​രു​വ​ന​ന്ത​പു​രം: കേ​ര​ള കോ​ണ്‍​ഗ്ര​സ് എ​മ്മു​മാ​യി ഒ​രു ത​ര​ത്തി​ലു​മു​ള്ള ച​ർ​ച്ച ന​ട​ന്നി​ട്ടി​ല്ലെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. ച​ർ​ച്ച ന​ട​ന്നു​വെ​ന്ന വാ​ർ​ത്ത തെ​റ്റാ​ണ്. ഇ​ക്കാ​ര്യ​ത്തി​ൽ ജോ​സ് പ​റ​ഞ്ഞ​താ​ണ് ശ​രി​യെ​ന്നും സ​തീ​ശ​ൻ പ​റ​ഞ്ഞു.

    കേ​ര​ള കോ​ണ്‍​ഗ്ര​സ്-എം ​എ​ൽ​ഡി​എ​ഫി​ൽ​നി​ൽ​ക്കു​ന്ന ഒ​രു പാ​ർ​ട്ടി​യാ​ണ്. ജോ​സി​ന്‍റെ വി​ശ്വാ​സ്യ​ത​യെ എ​ന്തി​നാ​ണ് ചോ​ദ്യം ചെ​യ്യു​ന്ന​ത്. അ​പ്പു​റ​ത്ത് നി​ൽ​ക്കു​ന്ന ഒ​രാ​ളു​ടെ വി​ശ്വാ​സ്യ​ത ത​ക​ർ​ക്കു​ന്ന രീ​തി​യി​ലു​ള്ള ഒ​രു പ്ര​ചാ​ര​ണ​വും ത​ങ്ങ​ൾ ന​ട​ത്തു​ക​യി​ല്ല.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ജോ​സ് കെ. ​മാ​ണി​യു​മാ​യി ച​ർ​ച്ച ന​ട​ത്തേ​ണ്ട സാഹച​ര്യം ഇ​പ്പോ​ഴി​ല്ലെ​ന്നും അദ്ദേഹം പ​റ​ഞ്ഞു. ഏ​തെ​ങ്കി​ലും പാ​ർ​ട്ടി​യി​ൽ ഉ​ൾ​പ്പെ​ട്ട​വ​രു​ടെ പി​ന്നാ​ലെ ന​ട​ന്ന് അ​വ​രെ യു​ഡി​എ​ഫി​ലേ​ക്കോ കോ​ണ്‍​ഗ്ര​സി​ലേ​ക്കോ എ​ത്തി​ക്കാ​ൻ ശ്ര​മി​ക്കി​ല്ലെ​ന്നും സ​തീ​ശ​ൻ പ​റ​ഞ്ഞു

    സി​പി​എ​മ്മി​ൽ ന​ട​ക്കു​ന്ന കാ​ര്യ​ങ്ങ​ൾ ഒ​രു രാ​ഷ്ട്രീ​യ​പാ​ർ​ട്ടി എ​ന്ന നി​ല​യി​ൽ ത​ങ്ങ​ൾ ഗൗ​ര​വ​മാ​യി നി​രീ​ക്ഷി​ക്കു​ന്നു​ണ്ട്. സി​പി​എ​മ്മി​ൽ ജീ​ർ​ണ​ത ബാ​ധി​ച്ചി​രി​ക്കു​ക​യാ​ണ്. സി​പി​എ​മ്മി​ൽ ത​ക​ർ​ച്ച​യാ​ണ് സം​ഭ​വി​ക്കുന്നത്.

    സിപിഎമ്മിൽ ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​ത് ആ​ഭ്യ​ന്ത​ര​പ്ര​ശ്ന​മാ​ണ്. അ​തി​ൽ പ്ര​തി​ക​രി​ക്കു​ന്ന​ത് അ​നൗ​ചി​ത്യ​മാ​ണ്. സി​പി​എ​മ്മി​ലെ അ​ണി​ക​ൾ സം​തൃ​പ്ത​ര​ല്ല. അ​വ​ർ ത​ങ്ങ​ൾ​ക്ക് വോ​ട്ട് ചെ​യ്തി​ട്ടു​ണ്ടെ​ന്നും സ​തീ​ശ​ൻ പ​റ​ഞ്ഞു. 

    കെ.​സി. വേ​ണു​ഗോ​പാ​ലും ജി. ​സു​ധാ​ക​ര​നും ത​മ്മി​ലു​ള്ള കൂ​ടി​ക്കാ​ഴ്ച വ്യ​ക്തി​പ​ര​മാ​യി​രു​ന്നു​വെ​ന്ന് അ​വ​ർ ത​ന്നെ പ​റ​ഞ്ഞി​രു​ന്നു. താ​ൻ വി​മ​ർ​ശി​ക്കാ​ത്ത ഒ​രാ​ളാ​ണ് സു​ധാ​ക​ര​ൻ. മ​ന്ത്രി​യാ​യി​രു​ന്ന​പ്പോ​ൾ നീ​തി പൂ​ർ​വ​മാ​യാ​ണ് സു​ധാ​ക​ര​ൻ പെ​രു​മാ​റി​യ​തെ​ന്നും സ​തീ​ശ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    ​ഇറാനുമായി ചര്‍ച്ച നടത്തുന്നുണ്ടെന്ന ട്രംപിന്റെ പ്രസ്താവന; എണ്ണവില 13.5 ശതമാനത്തിലധികം ഇടിഞ്ഞു
    23/03/2026
    ഗോവയിൽ മുപ്പതോളം പെൺകുട്ടികൾ ലൈംഗിക ചൂഷണത്തിനിരയായി; ബിജെപി കൗൺസിലറുടെ മകൻ അറസ്റ്റിൽ
    23/03/2026
    ഇറാനെതിരായ ആക്രമണങ്ങൾ അഞ്ച് ദിവസത്തേക്ക് നിർത്തിവെക്കാൻ ഡൊണാൾഡ് ട്രംപ്
    23/03/2026
    ബഹ്‌റൈനിൽ വീടിന് തീപിടിച്ചു; 16 വയസ്സുകാരി മരിച്ചു​
    23/03/2026
    പശ്ചിമേഷ്യയിലെ 40 ലേറെ ഊര്‍ജ കേന്ദ്രങ്ങള്‍ക്ക് നാശനഷ്ടം സംഭവിച്ചെന്ന് ഇന്റര്‍നാഷണല്‍ എനര്‍ജി ഏജന്‍സി
    23/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version