Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, August 31
    Breaking:
    • ബുണ്ടസ് ലീഗ : ബയേണിനും ലീപ്സിഗിനും ജയം, ലെവർകൂസൻ സമനില കുരുക്കിൽ
    • ഷാജൻ സ്കറിയക്കെതിരെ ആക്രമണം: ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ കേസ്
    • സുൽത്താൻ ഹൈതം സിറ്റിയിലെ ആദ്യത്തെ സ്കൂളിന്റെ നിർമ്മാണം ആരംഭിച്ചു
    • ബഹ്റൈനിലേക്ക് യാത്ര ചെയ്യുന്നവർക്ക് ‘ഓ​കെ ടു ​ബോ​ർ​ഡ്’ സന്ദേശം ആവശ്യമില്ലെന്ന അറിയിപ്പുമായി എയർ ഇന്ത്യ
    • ലാ ലീഗ : വിജയം തുടർക്കഥയാക്കി റയൽ, ജയമില്ലാതെ  അത്‌ലറ്റിക്കോ, ബാർസലോണ ഇന്നിറങ്ങും
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    മാസപ്പടിയിൽ പോലിസിന് കേസെടുക്കാമെന്ന് ഇ.ഡി

    DeskBy Desk27/05/2024 Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കൊ​ച്ചി: മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ക​ൾ വീ​ണാ വി​ജ​യ​ൻ ഉ​ൾ​പ്പെ​ട്ട മാ​സ​പ്പ​ടി​വി​വാ​ദ​ത്തി​ൽ പോ​ലീ​സി​ന് കേ​സെ​ടു​ക്കാ​മെ​ന്ന് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ്. ര​ണ്ട് ത​വ​ണ ഇ​ക്കാ​ര്യം കാ​ട്ടി ഡി​ജി​പി​ക്ക് ക​ത്ത് ന​ല്‍​കി​യി​രു​ന്നു​വെ​ന്നും വ​ഞ്ച​ന, ഗൂ​ഡാ​ലോ​ച​നാ കു​റ്റ​ങ്ങ​ൾ അ​ട​ക്കം നി​ല​നി​ൽ​ക്കു​മെ​ന്നും ഇ​ഡി ഹൈ​ക്കോ​ട​തി​യെ അ​റി​യി​ച്ചു.

    ഇ​ഡി പ​രി​ശോ​ധി​ക്കു​ന്ന​ത് ക​ള്ള​പ്പ​ണ ഇ​ട​പാ​ടാ​ണ്. ഗൂ​ഢാ​ലോ​ച​ന, വ​ഞ്ച​ന, അ​ന​ധി​കൃ​ത സ്വ​ത്ത് സ​മ്പാ​ദ​നം അ​ട​ക്ക​മു​ള്ള കേ​ര​ള പോ​ലീ​സി​ന്‍റെ പ​രി​ധി​യി​ൽ വ​രു​ന്ന​വ​യി​ൽ കേ​സെ​ടു​ക്കാ​മെ​ന്നു​മാ​ണ് ഇ​ഡി ഹൈ​ക്കോ​ട​തി​യി​ൽ ന​ൽ​കു​ന്ന സ​ത്യ​വാ​ങ്മൂ​ല​ത്തി​ൽ വ്യ​ക്ത​മാ​ക്കു​ന്ന​ത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    മാ​സ​പ്പ​ടി കേ​സ് റ​ദ്ദാ​ക്ക​ണ​മെ​ന്ന സി​എം​ആ​ർ​എ​ൽ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഹ​ർ​ജി ബാ​ലി​ശ​മാ​ണെ​ന്നും ഇ​ഡി ഹൈ​ക്കോ​ട​തി​യെ അ​റി​യി​ച്ചു. ച​ട്ട​ങ്ങ​ള്‍ പാ​ലി​ച്ചാ​ണ് പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന​തെ​ന്ന സി​എം​ആ​ര്‍​എ​ല്‍ ക​മ്പ​നി​യു​ടെ വാ​ദം തെ​റ്റെ​ന്ന് ഇ​ഡി ഹൈ​ക്കോ​ട​തി​യി​ൽ അ​റി​യി​ച്ചു.

    2019 ലെ ​ആ​ദാ​യ​നി​കു​തി വ​കു​പ്പി​ന്‍റെ പ​രി​ശോ​ധ​ന​യി​ല്‍ 133.82 കോ​ടി രൂ​പ​യു​ടെ അ​ന​ധി​കൃ​ത ഇ​ട​പാ​ട് ക​ണ്ടെ​ത്തി​യി​രു​ന്നു​വെ​ന്നാ​ണ് സ​ത്യ​വാ​ങ്മൂ​ല​ത്തി​ൽ ഇ​ഡി വ്യ​ക്ത​മാ​ക്കു​ന്ന​ത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    ബുണ്ടസ് ലീഗ : ബയേണിനും ലീപ്സിഗിനും ജയം, ലെവർകൂസൻ സമനില കുരുക്കിൽ
    31/08/2025
    ഷാജൻ സ്കറിയക്കെതിരെ ആക്രമണം: ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ കേസ്
    31/08/2025
    സുൽത്താൻ ഹൈതം സിറ്റിയിലെ ആദ്യത്തെ സ്കൂളിന്റെ നിർമ്മാണം ആരംഭിച്ചു
    31/08/2025
    ബഹ്റൈനിലേക്ക് യാത്ര ചെയ്യുന്നവർക്ക് ‘ഓ​കെ ടു ​ബോ​ർ​ഡ്’ സന്ദേശം ആവശ്യമില്ലെന്ന അറിയിപ്പുമായി എയർ ഇന്ത്യ
    31/08/2025
    ലാ ലീഗ : വിജയം തുടർക്കഥയാക്കി റയൽ, ജയമില്ലാതെ  അത്‌ലറ്റിക്കോ, ബാർസലോണ ഇന്നിറങ്ങും
    31/08/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version