Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Saturday, June 21
    Breaking:
    • ഖമീസ് മുശൈത്തിൽ ഡ്രൈവർമാരെ ശല്യപ്പെടുത്തിയ കൗമാരക്കാർ പോലീസ് പിടിയിൽ
    • അല്‍ബാഹയില്‍ ട്രെയിലറുകള്‍ കത്തിനശിച്ചു
    • നിയമലംഘനങ്ങൾ: ജിദ്ദ കോർണിഷ് സെന്ററിൽ വ്യാപാരസ്ഥാപനങ്ങൾ അടച്ചുപൂട്ടി
    • സകാക്കയിൽ വ്യാപാരസ്ഥാപനത്തിലെ ആക്രമണം: പ്രതി അറസ്റ്റില്‍
    • വിനോദസഞ്ചാരിയായി എത്തിയ യൂറോപ്യന്‍ ചാരനെ അറസ്റ്റ് ചെയ്തതായി ഇറാന്‍; മൊസാദിനായി പ്രവർത്തിച്ച ആറ് സ്ത്രീകളും അറസ്റ്റിൽ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    The Malayalam NewsThe Malayalam News
    Home»Kerala

    ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ല്‍ ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത; ജാ​ഗ്ര​താ നി​ര്‍​ദേ​ശം

    DeskBy Desk03/06/2024 Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്നും മ​ഴ തു​ട​രും. ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ല്‍ ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യെ​ന്ന് കാ​ലാ​വ​സ്ഥാ വ​കു​പ്പ് അ​റി​യി​ച്ചു. ക​ണ്ണൂ​ര്‍ ജി​ല്ല​യി​ല്‍ ഇ​ന്ന് യെ​ല്ലോ അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചു. മ​റ്റ് ജി​ല്ല​ക​ളി​ല്‍ ഒ​റ്റ​പ്പെ​ട്ട ശ​ക്ത​മാ​യ​തോ നേ​രി​യ​തോ ആ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത.

    അ​ടു​ത്ത മൂ​ന്നുമ​ണി​ക്കൂ​റി​ല്‍ പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, എ​റ​ണാ​കു​ളം, തൃ​ശൂ​ര്‍, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ല്‍ ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ല്‍ നേ​രി​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ട്. ക​ണ്ണൂ​ര്‍​വ​രെ ഉ​ണ്ടാ​യി​രു​ന്ന കാ​ല​വ​ര്‍​ഷം കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യി​ലേ​ക്ക് വ്യാ​പി​ച്ച​താ​യും കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    സം​സ്ഥാ​ന​ത്ത് വ​രും ദി​വ​സ​ങ്ങ​ളി​ലും ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ല്‍ ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ട്. കൊ​ല്ല​ത്തും കോ​ട്ട​യ​ത്തും ആ​ല​പ്പു​ഴ​യി​ലും ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന സ്‌​കൂ​ളു​ക​ള്‍​ക്ക് ക​ള​ക്ട​ര്‍​മാ​ര്‍ ഇ​ന്ന് അ​വ​ധി പ്ര​ഖ്യാ​പി​ച്ചു.

    മ​ഴ​യ്‌​ക്കൊ​പ്പം ശ​ക്ത​മാ​യ കാ​റ്റി​നും ഇ​ടി​മി​ന്ന​ലി​നും സാ​ധ്യ​ത​യു​ണ്ട്. ഉ​യ​ര്‍​ന്ന തി​ര​മാ​ല ജാ​ഗ്ര​ത നി​ര്‍​ദേ​ശ​വും ക​ട​ലാ​ക്ര​മ​ണ​സാ​ധ്യ​ത​യും നി​ല​നി​ല്‍​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ കേ​ര​ള- ല​ക്ഷ​ദ്വീ​പ്- ക​ര്‍​ണാ​ട​ക തീ​ര​ങ്ങ​ളി​ല്‍ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് വി​ല​ക്കേ​ര്‍​പ്പെ​ടു​ത്തി.

    മ​ഴ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ മ​ല​യോ​ര, തീ​ര​ദേ​ശ മേ​ഖ​ല​ക​ളി​ല്‍ ജാ​ഗ്ര​ത നി​ര്‍​ദേ​ശം നി​ല​നി​ല്‍​ക്കു​ന്നു​ണ്ട്. ക​ട​ല്‍​ക്ഷോ​ഭം രൂ​ക്ഷ​മാ​കാ​ന്‍ സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ അ​പ​ക​ട മേ​ഖ​ല​ക​ളി​ല്‍ നി​ന്ന് അ​ധി​കൃ​ത​രു​ടെ നി​ര്‍​ദേ​ശാ​നു​സ​ര​ണം മാ​റി താ​മ​സി​ക്ക​ണം. മ​ത്‌​സ്യ​ബ​ന്ധ​ന യാ​ന​ങ്ങ​ള്‍ ഹാ​ര്‍​ബ​റി​ല്‍ സു​ര​ക്ഷി​ത​മാ​യി കെ​ട്ടി​യി​ട്ട് സൂ​ക്ഷി​ക്ക​ണം. ബീ​ച്ചി​ലേ​ക്കു​ള്ള യാ​ത്ര​ക​ളും ക​ട​ലി​ല്‍ ഇ​റ​ങ്ങി​യു​ള്ള വി​നോ​ദ​ങ്ങ​ളും പൂ​ര്‍​ണ​മാ​യും ഒ​ഴി​വാ​ക്കു​ക.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    ഖമീസ് മുശൈത്തിൽ ഡ്രൈവർമാരെ ശല്യപ്പെടുത്തിയ കൗമാരക്കാർ പോലീസ് പിടിയിൽ
    21/06/2025
    അല്‍ബാഹയില്‍ ട്രെയിലറുകള്‍ കത്തിനശിച്ചു
    21/06/2025
    നിയമലംഘനങ്ങൾ: ജിദ്ദ കോർണിഷ് സെന്ററിൽ വ്യാപാരസ്ഥാപനങ്ങൾ അടച്ചുപൂട്ടി
    21/06/2025
    സകാക്കയിൽ വ്യാപാരസ്ഥാപനത്തിലെ ആക്രമണം: പ്രതി അറസ്റ്റില്‍
    21/06/2025
    വിനോദസഞ്ചാരിയായി എത്തിയ യൂറോപ്യന്‍ ചാരനെ അറസ്റ്റ് ചെയ്തതായി ഇറാന്‍; മൊസാദിനായി പ്രവർത്തിച്ച ആറ് സ്ത്രീകളും അറസ്റ്റിൽ
    21/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version