Close Menu
Latest Saudi news and updatesLatest Saudi news and updates
    Facebook X (Twitter) Instagram YouTube
    Tuesday, July 1
    Breaking:
    • ആണ്‍ സുഹൃത്തിനൊപ്പം പുഴയില്‍ ചാടിയ വീട്ടമ്മ നീന്തി രക്ഷപ്പെട്ടു, യുവാവിനായി തിരച്ചില്‍
    • യുഎഇ മലയാളികള്‍ക്ക് സന്തോഷ വാര്‍ത്ത…എയര്‍അറേബ്യയില്‍ കുറഞ്ഞ നിരക്കില്‍ ടിക്കറ്റ് ബുക് ചെയ്യാം; ജൂലൈ 6 വരെ
    • വടകര സ്വദേശി ഖത്തറില്‍ മരണപ്പെട്ടു
    • മലപ്പുറം പട്ടര്‍ക്കടവ് സ്വദേശി മക്കയില്‍ നിര്യാതനായി
    • മലയാളി യുവാവ് റാസല്‍ഖൈമയില്‍ കെട്ടിടത്തില്‍ നിന്ന് വീണു മരിച്ചു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi news and updatesLatest Saudi news and updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi news and updatesLatest Saudi news and updates
    Home»Sports»Cricket

    കേരളാ ക്രിക്കറ്റ് ലീഗ്; ആലപ്പി റിപ്പിള്‍സിന് കൂറ്റന്‍ ജയം; തകര്‍ന്നടിഞ്ഞ് ട്രിവാന്‍ഡ്രം റോയല്‍സ്

    സ്‌പോര്‍ട്‌സ് ലേഖികBy സ്‌പോര്‍ട്‌സ് ലേഖിക12/09/2024 Cricket Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തിരുവനന്തപുരം: കേരളാ ക്രിക്കറ്റ് ലീഗില്‍ ആലപ്പി റിപ്പിള്‍സിന് മിന്നും ജയം. ട്രിവാന്‍ഡ്രം റോയല്‍സിനെതിരേ 52 ജയം. ആദ്യം ബാറ്റ് ചെയ്ത ആലപ്പി ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 125 റണ്‍സായിരുന്നു നേടിയത്. മറുപടി ബാറ്റിങില്‍ 16.5 ഓവറില്‍ തിരുവനന്തപുരത്തെ 73 റണ്‍സില്‍ ആലപ്പി എറിഞ്ഞൊതൊക്കി. ആലപ്പിയ്ക്കായി അക്ഷയ് ചന്ദ്രന്‍ നാലും ഫാസില്‍ ഫാനൂസ്, അഫ്രാഡ് റിഷഭ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും കിരണ്‍ സാഗര്‍ ഒരു വിക്കറ്റും നേടി.

    19 റണ്‍സെടുത്ത ഹരി കൃഷ്ണനും 13 റണ്‍സെടുത്ത ആകര്‍ഷും മാത്രമാണ് തിരുവനന്തപുരം നിരയില്‍ രണ്ടക്കം കടന്നവര്‍.നേരത്തെ ആദ്യം ബാറ്റ് ചെയ്ത ആലപ്പി റിപ്പിള്‍സിനായി കൃഷ്ണ പ്രസാദ് 37ഉം ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍ 34 റണ്‍സും നേടി തിളങ്ങി. അതുല്‍ 22ഉം വിനൂപ് മനോഹരന്‍ 10ഉം റണ്‍സും നേടി. ട്രിവാന്‍ഡ്രം റോയല്‍സിനായി ഹരി കൃഷ്ണന്‍, അബ്ദുല്‍ ബാസിത് എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടിയാണ് ആലപ്പിയെ ചെറിയ സ്‌കോറില്‍ ഒതുക്കിയത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    allapy ripples kcl 2024 trivandrum-royals
    Latest News
    ആണ്‍ സുഹൃത്തിനൊപ്പം പുഴയില്‍ ചാടിയ വീട്ടമ്മ നീന്തി രക്ഷപ്പെട്ടു, യുവാവിനായി തിരച്ചില്‍
    01/07/2025
    യുഎഇ മലയാളികള്‍ക്ക് സന്തോഷ വാര്‍ത്ത…എയര്‍അറേബ്യയില്‍ കുറഞ്ഞ നിരക്കില്‍ ടിക്കറ്റ് ബുക് ചെയ്യാം; ജൂലൈ 6 വരെ
    01/07/2025
    വടകര സ്വദേശി ഖത്തറില്‍ മരണപ്പെട്ടു
    01/07/2025
    മലപ്പുറം പട്ടര്‍ക്കടവ് സ്വദേശി മക്കയില്‍ നിര്യാതനായി
    01/07/2025
    മലയാളി യുവാവ് റാസല്‍ഖൈമയില്‍ കെട്ടിടത്തില്‍ നിന്ന് വീണു മരിച്ചു
    01/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.