ആലപ്പുഴ: നെഹ്രു ട്രോഫി വള്ളംകളി മത്സരത്തിൽ കാരിച്ചാൽ തന്നെ ജേതാവ്. അന്തിമ ഫലത്തിൽ മാറ്റമില്ല. രണ്ടാം സ്ഥാനം നേടിയ വിയപുരം ചുണ്ടൻ തുഴഞ്ഞ വില്ലേജ് ബോട്ട് ക്ലബ്ബിൻ്റെ പരാതി അപ്പീൽ കമ്മിറ്റി തള്ളി. സ്റ്റാർട്ടിംഗ് പിഴവുണ്ടായി എന്ന നടുഭാഗം ചുണ്ടൻ തുഴഞ്ഞ കുമരകം ടീമിൻ്റെ പരാതിയും തള്ളിക്കളഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group