Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, March 22
    Breaking:
    • അറബിക്കടലില്‍ ആണവ അന്തര്‍വാഹിനി വിന്യസിച്ച് ബ്രിട്ടന്‍
    • കുവൈത്തില്‍ ആയിരത്തിലേറെ പേര്‍ അറസ്റ്റിലെന്ന് കിംവദന്തി പ്രചരിപ്പിച്ചയാള്‍ അറസ്റ്റില്‍
    • സാങ്കേതിക തകരാറുമൂലം ഖത്തറില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നു
    • മഴക്കെടുതി: ഒമാനില്‍ മൂന്ന് മരണം, 40 ലേറെ പേരെ രക്ഷപ്പെടുത്തി
    • ഇറാനില്‍ 1,500 കവിഞ്ഞ് മരണസംഖ്യ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    ഇ​രി​ക്കൂ​ർ ആ​യി​പ്പു​ഴ​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ വി​ദ്യാ​ർ​ഥി ഒ​ഴു​ക്കി​ൽ​പ്പെ​ട്ട് മ​രി​ച്ചു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്29/01/2025 Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ക​ണ്ണൂ​ർ: ഇ​രി​ക്കൂ​ർ ആ​യി​പ്പു​ഴ​യി​ൽ കൂ​ട്ടു​കാ​ർ​ക്കൊ​പ്പം പു​ഴ​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ സ്കൂ​ൾ വി​ദ്യാ​ർ​ഥി ഒ​ഴു​ക്കി​ൽ​പ്പെ​ട്ട് മ​രി​ച്ചു. ആ​യി​പ്പു​ഴ പാ​റ​മ്മ​ൽ ഏ​രി​യ​നാ​ക്ക​ര​പ്പെ​ട്ടി ഹൗ​സി​ൽ ഔ​റം​ഗ​സീ​ബി​ന്‍റെ​യും എ​ൻ. റ​ഷീ​ദ​യു​ടെ​യും മ​ക​നാ​യ സി. ​മു​ഹ​മ്മ​ദ് ഷാ​മി​ൽ (14) ആ​ണ് മ​രി​ച്ച​ത്. ഇ​രി​ക്കൂ​ർ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഒ​മ്പ​താം ക്ലാ​സ്‌ വി​ദ്യാ​ർ​ഥി​യാ​ണ്.

    ഇ​രി​ക്കൂ​ർ ആ​യി​പ്പു​ഴ പു​ഴ​ക്ക​ട​വി​ൽ ഇ​ന്ന് രാ​വി​ലെ 10 മ​ണി​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. സ്കൂ​ളി​ൽ മ​റ്റൊ​രു പ​രീ​ക്ഷ ന​ട​ക്കു​ന്ന​തി​നാ​ൽ ഷാ​മി​ലി​ന്‍റെ ക്ലാ​സ് അ​വ​ധി​യാ​യി​രു​ന്നു. കൂ​ട്ടു​കാ​രോ​ടൊ​പ്പം കു​ളി​ക്കാ​ൻ പോ​യ​പ്പോ​ൾ വ​ഴു​തി വീ​ണ് ഒ​ഴു​ക്കി​ൽ​പ്പെ​ടു​ക​യാ​യി​രു​ന്നു. നാ​ട്ടു​കാ​ർ ഉ​ട​ൻ ത​ന്നെ കു​ട്ടി​യെ പു​റ​ത്തെ​ടു​ത്ത് ഇ​രി​ക്കൂ​റി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    മൃ​ത​ദേ​ഹം പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ നി​ന്നും പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു ശേ​ഷം വൈ​കു​ന്നേ​ര​ത്തോ​ടെ ആ​യി​പ്പു​ഴ മ​ന്ന മ​സ്ജി​ദി​ലെ ഖ​ബ​ർ​സ്ഥാ​നി​ൽ ഖ​ബ​റ​ട​ക്കും. സ​ഹോ​ദ​ര​ങ്ങ​ൾ: സ​ജ്ന, സ​ഹ​ല, മു​ഹ​മ്മ​ദ് (ഇ​രു​വ​രും വി​ദ്യാ​ർ​ഥി​ക​ൾ), മി​ൻ​ഹ

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    അറബിക്കടലില്‍ ആണവ അന്തര്‍വാഹിനി വിന്യസിച്ച് ബ്രിട്ടന്‍
    22/03/2026
    കുവൈത്തില്‍ ആയിരത്തിലേറെ പേര്‍ അറസ്റ്റിലെന്ന് കിംവദന്തി പ്രചരിപ്പിച്ചയാള്‍ അറസ്റ്റില്‍
    22/03/2026
    സാങ്കേതിക തകരാറുമൂലം ഖത്തറില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നു
    22/03/2026
    മഴക്കെടുതി: ഒമാനില്‍ മൂന്ന് മരണം, 40 ലേറെ പേരെ രക്ഷപ്പെടുത്തി
    22/03/2026
    ഇറാനില്‍ 1,500 കവിഞ്ഞ് മരണസംഖ്യ
    22/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version