Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, June 28
    Breaking:
    • എന്റെ പ്രസ്താവന വളച്ചൊടിച്ചു; പിഎംഎവൈ എംബ്ലത്തിൽ പ്രധാനമന്ത്രിയുടെ പടമില്ലെന്ന് കെ.എം. ഷാജി​
    • ഗ്രൂപ്പ് റൗണ്ട് പോരാട്ടങ്ങൾ അവസാനിച്ചു; ഇനി കണ്ണുകൾ 32 ടീമിലേക്ക്
    • കെ.എം. ഷാജി ബിജെപിക്കും ആർഎസ്എസിനും അടിമപ്പെടുന്നു; യുഡിഎഫിന് ലഭിക്കുന്നത് കനത്ത തിരിച്ചടിയെന്ന് എ.കെ. ബാലൻ
    • മുൻകാമുകിയെ തട്ടിക്കൊണ്ടുപോയ പ്രതി ഓടുന്ന കാറിനുള്ളിൽ ബോംബ് പൊട്ടി മരിച്ചു, യുവതിയും ഡ്രൈവറും അത്ഭുതകരമായി രക്ഷപ്പെട്ടു
    • കളിച്ചത് ഓസ്ട്രിയ – അൾജീരിയ, വീണത് ഇറാൻ; അൾജീരിയയെ അവസാന സെക്കൻഡിൽ തളച്ച് നാടകീയ സമനില
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    കെ.എം. ഷാജി ബിജെപിക്കും ആർഎസ്എസിനും അടിമപ്പെടുന്നു; യുഡിഎഫിന് ലഭിക്കുന്നത് കനത്ത തിരിച്ചടിയെന്ന് എ.കെ. ബാലൻ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്28/06/2026 Kerala India Polititcs 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തിരുവനന്തപുരം– മുസ്‌ലിം ലീഗ് നേതാവ് കെ.എം. ഷാജിക്കെതിരെ കടുത്ത വിമർശനവും പരിഹാസവുമായി സിപിഎം നേതാവ് എ.കെ. ബാലൻ. ഷാജിക്ക് ഇപ്പോൾ നല്ല മാറ്റമുണ്ടെന്ന് പരിഹസിച്ച അദ്ദേഹം, ഷാജിയുടെ ഇപ്പോഴത്തെ നിലപാടുകൾ യുഡിഎഫിന് അനുകൂലമല്ലെന്നും മറിച്ച് ബിജെപിക്കാണ് ഗുണം ചെയ്യുന്നതെന്നും കുറ്റപ്പെടുത്തി. കെ.എം. ഷാജി ബിജെപിക്കും ആർഎസ്എസിനും അടിമപ്പെടുകയാണ്. കേന്ദ്ര സർക്കാരിനെതിരെ ഒന്നും പറയാൻ ഷാജിയും യുഡിഎഫും തയ്യാറാകുന്നില്ല. ‘മതമാണ്, മതമാണ്, മതമാണ് പ്രശ്നം’ എന്നത് മാത്രമായി ഇനിയവർ ഭേദഗതി ചെയ്താൽ മതിയെന്നും ബാലൻ പരിഹസിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ സംഘികളുടെ ആളാണെന്ന് ഇവർ വ്യാപകമായി പ്രചരിപ്പിച്ചു. എന്നാൽ അതിനുള്ള ശക്തമായ തിരിച്ചടിയാണ് ഇപ്പോൾ യുഡിഎഫിന് ലഭിച്ചുകൊണ്ടിരിക്കുന്നതെന്നും എ.കെ. ബാലൻ വ്യക്തമാക്കി.

    സംസ്ഥാന സർക്കാരിന്റെ നയപ്രഖ്യാപനത്തിന് മുമ്പ് ധനബിൽ അവതരിപ്പിക്കരുതെന്നും എ.കെ. ബാലൻ ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ നിയമസഭാ സ്പീക്കർ അടിയന്തരമായി ഇടപെട്ട് തടയണം. വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് നൽകുന്നത് ഒഴിവാക്കിക്കൊണ്ട് ധനബില്ല് അവതരിപ്പിക്കാവുന്നതാണ്. ധനബിൽ സഭയിൽ പാസായാൽ അത് നിയമമായി മാറും. എക്സൈസ് മന്ത്രി ഇക്കാര്യത്തിൽ പറഞ്ഞ നിലപാടുകൾ നിയമപരമായി ശരിയല്ലെന്നും ബാലൻ കൂട്ടിച്ചേർത്തു. ധനബിൽ പാസാക്കിക്കഴിഞ്ഞാൽ എക്സൈസ് വകുപ്പിന് മുന്നിൽ വരുന്ന അപേക്ഷകൾ തള്ളിക്കളയാൻ കഴിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    AK Balan KM SHAJI
    Latest News
    എന്റെ പ്രസ്താവന വളച്ചൊടിച്ചു; പിഎംഎവൈ എംബ്ലത്തിൽ പ്രധാനമന്ത്രിയുടെ പടമില്ലെന്ന് കെ.എം. ഷാജി​
    28/06/2026
    ഗ്രൂപ്പ് റൗണ്ട് പോരാട്ടങ്ങൾ അവസാനിച്ചു; ഇനി കണ്ണുകൾ 32 ടീമിലേക്ക്
    28/06/2026
    കെ.എം. ഷാജി ബിജെപിക്കും ആർഎസ്എസിനും അടിമപ്പെടുന്നു; യുഡിഎഫിന് ലഭിക്കുന്നത് കനത്ത തിരിച്ചടിയെന്ന് എ.കെ. ബാലൻ
    28/06/2026
    മുൻകാമുകിയെ തട്ടിക്കൊണ്ടുപോയ പ്രതി ഓടുന്ന കാറിനുള്ളിൽ ബോംബ് പൊട്ടി മരിച്ചു, യുവതിയും ഡ്രൈവറും അത്ഭുതകരമായി രക്ഷപ്പെട്ടു
    28/06/2026
    കളിച്ചത് ഓസ്ട്രിയ – അൾജീരിയ, വീണത് ഇറാൻ; അൾജീരിയയെ അവസാന സെക്കൻഡിൽ തളച്ച് നാടകീയ സമനില
    28/06/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version