Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Sunday, June 15
    Breaking:
    • സാധാരണക്കാരുടെ മരണത്തിന് ഇറാന്‍ കനത്ത വില നല്‍കേണ്ടി വരുമെന്ന് നെതന്യാഹു
    • ഷാര്‍ജ- ദമാസ്‌കസ് വിമാനം തബൂക്കില്‍ ഇറക്കി
    • ബാലനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതിയുടെ വധശിക്ഷ നടപ്പാക്കി
    • ഇറാന്‍ മിസൈല്‍ ആക്രമണത്തില്‍ ബാറ്റ് യാമിലെ ജനവാസ കേന്ദ്രം പാടെ തകര്‍ന്നതായി സി.എന്‍.എന്‍
    • കേരളത്തിൽ എട്ടു ജില്ലകളിൽ നാളെ സ്കൂളുകൾക്ക് അവധി, അതിതീവ്ര മഴക്ക് സാധ്യത
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Kerala

    ചെങ്ങന്നൂരിൽ ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് ജീവനൊടുക്കി

    എ. മുഹമ്മദ് ഷാഫിBy എ. മുഹമ്മദ് ഷാഫി25/04/2024 Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ചെങ്ങന്നൂർ : വെ​ണ്മ​ണി പു​ന്ത​ല​യി​ല്‍ ഭാ​ര്യ​യെ വെ­​ട്ടി­​ക്കൊ­​ല­​പ്പെ­​ടു​ത്തി​യ ശേ​ഷം ഭ​ര്‍​ത്താ​വ് ജീ​വ​നൊ​ടു­​ക്കി. ഷാ­​ജി-​ദീ­​പ്­​തി ദ­​മ്പ­​തി­​ക­​ളാ­​ണ് മ­​രി­​ച്ച​ത്. ഇ​ന്ന് രാ​വി​ലെ 6.45ന് ​ആ​യി​രു​ന്നു സം​ഭ­​വം.

    ഇ­​രു­​വ​രും ത­​മ്മി­​ലു​ണ്ടാ­​യ വ­​ഴ­​ക്കാ­​ണ് കൊ­​ല­​പാ­​ത­​ക­​ത്തി​ല്‍ ക­​ലാ­​ശി­​ച്ച​ത്. വ­​ഴ­​ക്കി­​ന് പി­​ന്നാ­​ലെ അ­​ടു­​ക്ക­​ള­​യി­​ലേ­​ക്ക് പോ​യ ദീ­​പ്­​തി­​യു­​ടെ ക­​ഴു­​ത്തി​ല്‍ ഷാ­​ജി വെ­​ട്ടു​ക­​ത്തി ഉ­​പ­​യോ­​ഗി­​ച്ച് വെ­​ട്ടു­​ക­​യാ­​യി­​രു​ന്നു. ആ­​ക്ര­​മ­​ണ­​ത്തി​ല്‍ ദീ­​പ്­​തി­​യു­​ടെ ശി​ര­​സ് ശ­​രീ­​ര­​ത്തി​ല്‍­​നി­​ന്ന് വേ​ര്‍­​പെ­​ട്ടെ­​ന്നാ­​ണ് വി­​വ​രം.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    പി­​ന്നാ­​ലെ ഷാ­​ജി കി­​ട­​പ്പു­​മു­​റി­​യി­​ലെ ഫാ­​നി​ല്‍ കെ­​ട്ടി­​തൂ­​ങ്ങി മ­​രി​ച്ചു. ബ​ഹ­​ളം കേ­​ട്ട് നാ­​ട്ടു­​കാ​ര്‍ ഓ­​ടി­​വ­​ന്ന­​പ്പോ​ള്‍ ഇ­​രു­​വ­​രെ​യും മ­​രി­​ച്ച നി­​ല­​യി​ല്‍ ക­​ണ്ടെ­​ത്തു­​ക­​യാ­​യി­​രു​ന്നു. മൃ­​ത­​ദേ­​ഹ­​ങ്ങ​ള്‍ സ­​മീ​പ­​ത്തെ ആ­​ശു­​പ­​ത്രി­​യി­​ലേ­​ക്ക് മാ​റ്റി.

    കു­​ടും­​ബ­​പ്ര­​ശ്‌­​ന​ങ്ങ­​ളെ തു­​ട​ര്‍­​ന്നു­​ള്ള വ­​ഴ­​ക്കാ­​ണ് അ­​ക്ര­​മ­​ത്തി­​ലേ­​ക്ക് ന­​യി­​ച്ച­​തെ­​ന്നാ­​ണ് പോ­​ലീ­​സി­​ന്‍റെ നി­​ഗ­​മ​നം. അ­​ഞ്ചും ആ​റും വ­​യ­​സു­​ള്ള ര­​ണ്ട് കു­​ട്ടി­​ക­​ളും ഇ­​വ​ര്‍­​ക്കു​ണ്ട്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    സാധാരണക്കാരുടെ മരണത്തിന് ഇറാന്‍ കനത്ത വില നല്‍കേണ്ടി വരുമെന്ന് നെതന്യാഹു
    15/06/2025
    ഷാര്‍ജ- ദമാസ്‌കസ് വിമാനം തബൂക്കില്‍ ഇറക്കി
    15/06/2025
    ബാലനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതിയുടെ വധശിക്ഷ നടപ്പാക്കി
    15/06/2025
    ഇറാന്‍ മിസൈല്‍ ആക്രമണത്തില്‍ ബാറ്റ് യാമിലെ ജനവാസ കേന്ദ്രം പാടെ തകര്‍ന്നതായി സി.എന്‍.എന്‍
    15/06/2025
    കേരളത്തിൽ എട്ടു ജില്ലകളിൽ നാളെ സ്കൂളുകൾക്ക് അവധി, അതിതീവ്ര മഴക്ക് സാധ്യത
    15/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version