Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, June 10
    Breaking:
    • റോഡിനെ നടുക്കിയ ആ 30 സെക്കൻഡ്; ചോരയുറഞ്ഞുപോയ നിമിഷം, കൊണ്ടോട്ടി പുളിക്കലിൽ ബസ് ജീവനക്കാർ രക്ഷകരായപ്പോൾ
    • അസ്മോ പുരസ്കാരത്തിന് രചനകൾ ക്ഷണിച്ചു
    • ഒരു തുള്ളി രക്തം, അനേകം ജീവനുകൾക്ക് പ്രതീക്ഷ; ഒഐസിസി ജനകീയ രക്തദാന ക്യാമ്പ് ജൂൺ 12ന്
    • ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർടിസി സൗജന്യ യാത്ര; ​അതിവേ​ഗ റെയിൽ പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി
    • ആദ്യ പാദത്തില്‍ സൗദിയില്‍ മൂന്ന് ശതമാനം സാമ്പത്തിക വളര്‍ച്ച
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    ഹെഡ്‌ഗേവാര്‍ വിവാദം; പാലക്കാട് നഗരസഭയില്‍ യു.ഡി.എഫ്- ബി.ജെ.പി കൂട്ടത്തല്ല്

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്29/04/2025 Kerala Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Palakkad municipality
    Share
    WhatsApp Facebook Twitter Telegram LinkedIn

    പാലക്കാട്– പാലക്കാട് നഗരസഭയില്‍ കൂട്ടത്തല്ല്. നഗരസഭക്ക് കീഴിലെ ഭിന്നശേഷി നൈപുണ്യ വികസന കേന്ദ്രത്തിന് ആര്‍.എസ്.എസ് നേതാവ് ഹെഡ്‌ഗേവാറിന്റെ പേര് നല്‍കാനുള്ള തീരുമാനം പിന്‍വലിക്കണമെന്നാവിശ്യപ്പെട്ടുള്ള പ്രതിഷേധത്തിനിടെയാണ് കയ്യാങ്കളി. സംഘടിതരായെത്തി യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ അക്രമം അഴിച്ചുവിടുകയായിരുന്നെന്ന് ബി.ജെ.പി ആരോപിച്ചു.

    ആരാണ് ഹെഡ്‌ഗേവര്‍ എന്ന് ഇംഗ്ലീഷിലെഴുതിയ പ്ലക്കാര്‍ഡുകളുമായാണ് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ പ്രതിഷേധിച്ചത്. പുറത്തുനിന്ന് വന്ന ആളുകള്‍ കൗണ്‍സിലറെ കയ്യേറ്റം ചെയ്തുവെന്ന് യു.ഡി.എഫ് ആരോപിച്ചു. ഇതിനിടെ നഗരസഭക്ക് പുറത്ത് ബി.ജെ.പി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായെത്തി. ഹെഡ്‌ഗേവാറിന്റെ പേരിടുന്നതിനെതിരെ ശിലാസ്ഥാപന ചടങ്ങിലും പ്രതിഷേധം ഉയര്‍ന്നിരുന്നു. എന്നാല്‍ തീരുമാനവുമായി മുന്നോട്ട്‌പോകുമെന്ന ഉറച്ച നിലപാടിലാണ് പാലക്കാട് നഗരസഭ നേത്രത്വം.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    അനധികൃതമായി കൗണ്‍സില്‍ യോഗത്തില്‍ ആരെയും കയറ്റിയിട്ടില്ലെന്ന് ബി.ജെ.പി പ്രതികരിച്ചു. യു.ഡി.എഫ്, എല്‍.ഡി.എഫ് അംഗങ്ങള്‍ മനപൂര്‍വം പ്രശ്‌നമുണ്ടാക്കുകയായിരുന്നുവെന്നും അവര്‍ ആരോപിച്ചു. പാലക്കാട് ജിന്ന സ്ട്രീറ്റിന്റെ പേര് മാറ്റണമെന്ന ആവശ്യവുമായി ബി.ജെ.പി പ്രവര്‍ത്തകർ പ്രതിഷേധിച്ചു.

    കയ്യാങ്കളിക്കിടയില്‍ യു.ഡി.എഫ് കൗണ്‍സിലര്‍ മന്‍സൂറിന് പരുക്കേല്‍ക്കുകയും അസനപ്പ കുഴഞ്ഞു വീഴുകയും ചെയ്തു. എല്‍.ഡി.എഫ് കൗണ്‍സിലര്‍ സലീനയും കുഴഞ്ഞുവീണു. നൈപുണ്യ കേന്ദ്രത്തിന് പേരിടാനുള്ള തീരുമാനവുമായി മുന്നോട്ട് പോവുമെന്ന് നഗരസഭ ചെയര്‍പേഴ്‌സണ്‍ പ്രമീള ശശിധരന്‍ വ്യക്തമാക്കി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    BJP Palakkad BJP-UDF Kerala Palakkad palakkad muncipality
    Latest News
    റോഡിനെ നടുക്കിയ ആ 30 സെക്കൻഡ്; ചോരയുറഞ്ഞുപോയ നിമിഷം, കൊണ്ടോട്ടി പുളിക്കലിൽ ബസ് ജീവനക്കാർ രക്ഷകരായപ്പോൾ
    10/06/2026
    അസ്മോ പുരസ്കാരത്തിന് രചനകൾ ക്ഷണിച്ചു
    10/06/2026
    ഒരു തുള്ളി രക്തം, അനേകം ജീവനുകൾക്ക് പ്രതീക്ഷ; ഒഐസിസി ജനകീയ രക്തദാന ക്യാമ്പ് ജൂൺ 12ന്
    10/06/2026
    ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർടിസി സൗജന്യ യാത്ര; ​അതിവേ​ഗ റെയിൽ പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി
    10/06/2026
    ആദ്യ പാദത്തില്‍ സൗദിയില്‍ മൂന്ന് ശതമാനം സാമ്പത്തിക വളര്‍ച്ച
    10/06/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version