Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, March 17
    Breaking:
    • ചെലവ്‌ 1519 കോടി, യോഗി തുറന്ന് കൊടുത്ത രണ്ടാം നാൾ ലക്നൗ ഗ്രീൻ കോറിഡോർ റോഡ് തകർന്നു
    • ചാമ്പ്യൻസ് ലീഗ്; സിറ്റിയും റയലും നേർക്കുനേർ, ലണ്ടനിൽ ചെൽസിയും ആഴ്‌സണലും ഇറങ്ങുന്നു​
    • ഇറാന്‍ പ്രസിഡന്റും വിദേശ മന്ത്രിയും അടക്കമുള്ള നേതാക്കളെ വധിക്കാന്‍ നെതന്യാഹുവിന്റെ ഉത്തരവ്
    • വെടിനിര്‍ത്തല്‍ നിര്‍ദേശങ്ങള്‍ തള്ളിക്കളഞ്ഞ് മുജ്തബ ഖാംനഇ
    • കോൺഗ്രസ് ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; 55 മണ്ഡലങ്ങളിൽ ധാരണ, എംപിമാർ പട്ടികയിലില്ല
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    സ്ത്രീകളിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ ജിംനേഷ്യം ഉടമ അറസ്റ്റിൽ

    എ.മുഹമ്മദ് ഷാഫിBy എ.മുഹമ്മദ് ഷാഫി01/04/2024 Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ഹരിപ്പാട് -ജിംനേഷ്യത്തില്‍ പരിശീലനത്തിന് എത്തിയ സ്ത്രീകളില്‍ നിന്നും പണം തട്ടിയ കേസില്‍ ജിം ഉടമ പിടിയില്‍. ഹരിപ്പാട് ടൗണ്‍ ഹാള്‍ ജംഗ്ഷന് വടക്കുവശം ഫിറ്റ്‌നസ് സെന്‍റര്‍ ഉടമ ജിപ്‌സണ്‍ ജോയ് (35) ആണ് പിടിയിലായത്.
    പരിശീലനത്തിനെത്തുന്ന സ്ത്രീകളില്‍നിന്നാണ് ഇയാള്‍ പണംതട്ടിയത്. സാമ്പത്തിക ബാധ്യതയുണ്ടെന്നും പണം നല്‍കി സഹായിക്കാമെങ്കില്‍ ജിമ്മില്‍ പാർട്ണർഷിപ്പ് നല്‍കാമെന്നും വാഗ്ദാനംചെയ്തായിരുന്നു ഇയാള്‍ തട്ടിപ്പ് നടത്തിയത്. .

    യുവതികള്‍ പണം നല്‍കിയെങ്കിലും പിന്നീട് ഇയാളുടെ ഭാഗത്തുനിന്ന് പ്രതികരണങ്ങളില്ലാതെ വന്നതോടെയാണ് പോലീസില്‍ പരാതി നല്‍കിയത്. പിന്നീട് വിദേശത്തേക്ക് പോയ ഇയാള്‍ മടങ്ങിയെത്തിയപ്പോഴാണ് പോലീസ് അറസ്റ്റുചെയ്തത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    ചെലവ്‌ 1519 കോടി, യോഗി തുറന്ന് കൊടുത്ത രണ്ടാം നാൾ ലക്നൗ ഗ്രീൻ കോറിഡോർ റോഡ് തകർന്നു
    17/03/2026
    ചാമ്പ്യൻസ് ലീഗ്; സിറ്റിയും റയലും നേർക്കുനേർ, ലണ്ടനിൽ ചെൽസിയും ആഴ്‌സണലും ഇറങ്ങുന്നു​
    17/03/2026
    ഇറാന്‍ പ്രസിഡന്റും വിദേശ മന്ത്രിയും അടക്കമുള്ള നേതാക്കളെ വധിക്കാന്‍ നെതന്യാഹുവിന്റെ ഉത്തരവ്
    17/03/2026
    വെടിനിര്‍ത്തല്‍ നിര്‍ദേശങ്ങള്‍ തള്ളിക്കളഞ്ഞ് മുജ്തബ ഖാംനഇ
    17/03/2026
    കോൺഗ്രസ് ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; 55 മണ്ഡലങ്ങളിൽ ധാരണ, എംപിമാർ പട്ടികയിലില്ല
    17/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version