Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Saturday, June 21
    Breaking:
    • സലാല തീരത്ത് കപ്പൽ മുങ്ങി: 20 ജീവനക്കാരെ സുരക്ഷിതമായി രക്ഷപ്പെടുത്തി
    • റാമത് ഗാനിൽ ഇറാൻ മിസൈൽ ആക്രമണം: തെൽ അവീവിന്റെ ആഡംബര നഗരം ദുരന്തഭൂമിയായി
    • അഭിപ്രായ വ്യത്യാസങ്ങൾ മാറ്റിവെച്ച് ഐക്യപ്പെടുക- ചരിത്ര സത്യങ്ങൾ ഓർമപ്പെടുത്തി മുസ്ലിം ലീഗ് നേതാക്കൾ
    • ശജൂന്‍ അല്‍ഹാജിരി: നിശ്ചയദാര്‍ഢ്യത്തിന്റെ പ്രതീകമായി തെരുവില്‍ നിന്ന് പ്രശസ്തിയിലേക്ക് ഉയര്‍ച്ച, ഒടുവില്‍ മയക്കുമരുന്ന് കേസില്‍ ജയിലിലേക്ക് പതനം
    • ജിദ്ദ തിരുവിതാംകൂർ അസ്സോസിയേഷൻ അംഗത്വ ക്യാമ്പയിൻ ആരംഭിച്ചു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    The Malayalam NewsThe Malayalam News
    Home»Kerala

    ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഷാളിന് തീ പിടിച്ചു; സംഭവം ഗാന്ധി ചിത്രത്തിൽ പുഷ്പാർച്ചന നടത്തവെ

    ദ മലയാളം ന്യൂസ്‌By ദ മലയാളം ന്യൂസ്‌01/10/2024 Kerala Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    പാലക്കാട്: ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഷാളിന് തീ പിടിച്ചു. പാലക്കാട് അകത്തേത്തറ ശബരി ആശ്രമത്തിലെ പരിപാടിക്കിടെയാണ് സംഭവം. ഗാന്ധി ചിത്രത്തിൽ പുഷ്പാർച്ചന നടത്തുന്നതിനിടെ കുനിഞ്ഞപ്പോൾ കത്തിച്ചുവെച്ച വിളക്കിൽനിന്ന് കഴുത്തിലണിഞ്ഞ ഷാളിലേക്ക് തീ പടരുകയായിരുന്നു.

    ഉടനെ സുരക്ഷാ ഉദ്യോഗസ്ഥരും സമീപത്തുണ്ടായിരുന്ന മറ്റുള്ളവരും ഇടപെട്ട് കഴുത്തിൽനിന്നും ഷാൾ എടുത്തുമാറ്റി തീ കെടുത്തുകയായിരുന്നു. യഥാസമയം തീ കണ്ടതിനാൽ വൻ അപകടമാണ് ഒഴിവായത്. ശേഷം ഷാളിന് തീ പിടിച്ചതിന്റെ അങ്കലാപ്പൊന്നും കാണിക്കാതെ ഗവർണർ തുടർ പരിപാടികളിൽ പങ്കെടുക്കുകയുണ്ടായി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Arif Muhammed khan Palakkad shawl fire
    Latest News
    സലാല തീരത്ത് കപ്പൽ മുങ്ങി: 20 ജീവനക്കാരെ സുരക്ഷിതമായി രക്ഷപ്പെടുത്തി
    21/06/2025
    റാമത് ഗാനിൽ ഇറാൻ മിസൈൽ ആക്രമണം: തെൽ അവീവിന്റെ ആഡംബര നഗരം ദുരന്തഭൂമിയായി
    21/06/2025
    അഭിപ്രായ വ്യത്യാസങ്ങൾ മാറ്റിവെച്ച് ഐക്യപ്പെടുക- ചരിത്ര സത്യങ്ങൾ ഓർമപ്പെടുത്തി മുസ്ലിം ലീഗ് നേതാക്കൾ
    21/06/2025
    ശജൂന്‍ അല്‍ഹാജിരി: നിശ്ചയദാര്‍ഢ്യത്തിന്റെ പ്രതീകമായി തെരുവില്‍ നിന്ന് പ്രശസ്തിയിലേക്ക് ഉയര്‍ച്ച, ഒടുവില്‍ മയക്കുമരുന്ന് കേസില്‍ ജയിലിലേക്ക് പതനം
    21/06/2025
    ജിദ്ദ തിരുവിതാംകൂർ അസ്സോസിയേഷൻ അംഗത്വ ക്യാമ്പയിൻ ആരംഭിച്ചു
    21/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version