ആലപ്പുഴ: ലോകസഭ തിരഞ്ഞെടുപ്പ് ദിനമായ ഏപ്രില്‍ 26-ന് 85 വയസ് കഴിഞ്ഞ മുതിര്‍ന്ന പൗരന്മാര്ക്കും 40 ശതമാനത്തിന് മേല്‍ ഭിന്നശേഷി വിഭാഗക്കാര്‍ക്കും പ്രൈവറ്റ് ബസുകളില്‍ ഐ.ഡി.കാര്‍ഡ് കാണിക്കുന്ന മുറയ്ക്ക് സൗജന്യ യാത്ര അനുവദനീയമാണെന്ന് റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group