മലപ്പുറം– മുൻ ജിദ്ദ പ്രവാസിയും കടുങ്ങപുരം വില്ലേജ് പടിയിലെ പരേതനായ പള്ളിയാലിൽ വാഴയിൽ മൊയ്തിയുടെ മകനുമായ കമ്മദ് ഹാജി (77) നിര്യാതനായി. കോഴിക്കോട് ഇഖ്‌റ ആശുപത്രിയിൽ വെച്ചാണ് മരിച്ചത്. പാറക്കാട്ടിൽ ആസ്യയാണ് ഭാര്യ. മക്കൾ: ഷൈല ബാനു, ഷീന ബാനു, ഷെറിൻ ബാനു, ഷൈമിൻ ബാനു, മുഹ്‌സിൻ. മരുമക്കൾ: ഇക്ബാൽ, ഷാജി, ഷബീർ, റസ്വിൻ, എറാപറമ്പൻ ഷൈമ. ഇന്ന് ഉച്ചക്ക് 1.45ന് വില്ലേജ്പടി ജുമാ മസ്ജിദിൽ ജനാസ നമസ്‌കാരം.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group