Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, February 28
    Breaking:
    • ഇസ്രായില്‍ പതാക പതിച്ച കാറോടിച്ച യുവാവിന് ക്രൂരമര്‍ദനം
    • ജയിലില്‍ വെച്ച് ക്ഷയരോഗം ബാധിച്ചു, തടവുകാരന് 12 ലക്ഷം റിയാല്‍ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി വിധി
    • അമേരിക്കയില്‍ ഫലസ്തീനികള്‍ക്ക് പിന്തുണ കൂടിയതായി ഗാലപ്പ് പോള്‍
    • സൗദിയില്‍ ഇനി മുതൽ ഗൾഫിൽ നിന്നുള്ള വാഹനങ്ങൾക്കും 90 ദിവസത്തെ വിസ മാത്രം, പുതിയ നിയന്ത്രണം ഏർപ്പെടുത്തി
    • ഒ.ഐ.സി.സി ‘പൊളിറ്റിക്കൽ ഡ്രാമ’ അവാർഡുകൾ പ്രഖ്യാപിച്ചു; വീണ ജോർജ് മികച്ച നടി, എം വി ഗോവിന്ദൻ മികച്ച നടൻ. എ എൻ ഷംസീർ സഹനടൻ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    അഞ്ച് വയസുകാരന് ക്രൂര മർദ്ദനം; അധ്യാപിക അറസ്റ്റിൽ, ഒത്തുതീർപ്പിന് ശ്രമമെന്ന് പിതാവ്

    ദ മലയാളം ന്യൂസ്‌By ദ മലയാളം ന്യൂസ്‌17/10/2024 Kerala Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തൃശൂർ: ഡയറി എഴുതിയില്ലെന്നു പറഞ്ഞ് തൃശൂരിൽ അഞ്ച് വയസുകാരനെ ക്രൂരമായി മർദ്ദിച്ചെന്ന പരാതിയിൽ അധ്യാപിക അറസ്റ്റിൽ. തൃശൂർ കുര്യച്ചിറ സെന്റ് ജോസഫ് യു.പി സ്‌കൂളിലെ അധ്യാപിക സെലിൻ ആണ് പോലീസ് സ്‌റ്റേഷനിൽ കീഴടങ്ങി അറസ്റ്റ് വരിച്ചത്.

    ഡയറി എഴുതിയില്ലെന്നാരോപിച്ച് ക്ലാസ് ടീച്ചറായ സെലിൻ കുട്ടിയുടെ ഇരു കാൽമുട്ടിനും താഴെ ക്രൂരമായി തല്ലുകയായിരുന്നു. നെടുപുഴ പോലീസ് സ്‌റ്റേഷനിലെത്തിയ അധ്യാപികയെ മജിസ്‌ട്രേറ്റിന് മുമ്പാകെ ഹാജരാക്കിയതായി പോലീസ് അറിയിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    രക്ഷിതാക്കളുടെ പരാതിയിൽ തിങ്കളാഴ്ച നെടുപുഴ പോലീസ് കേസെടുത്തതിന് പിന്നാലെ ഒളിവിൽ പോയ ടീച്ചർ പിന്നീട് തിരച്ചിലിനിടെ, സ്വമേധയാ കീഴടങ്ങുകയായിരുന്നു. സംഭവത്തിൽ സ്‌കൂൾ മാനേജ്‌മെന്റ് ഒത്തുതീർപ്പിന് ശ്രമിച്ചെന്നും താൻ വഴങ്ങിയില്ലെന്നും രക്ഷിതാവ് പ്രതികരിച്ചുു. മാനേജുമെന്റിന്റെ സ്വാധീനത്തിന് വഴങ്ങി അധ്യാപികയെ അറസ്റ്റ് ചെയ്യുന്നത് വൈകിപ്പിച്ചതായും കുടുംബം ആരോപിച്ചു. അതിനിടെ, അധ്യാപികയെ സസ്‌പെൻഡ് ചെയ്തതായി സ്‌കൂൾ അധികൃതർ പ്രതികരിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    brutally beaten Teacher arrested
    Latest News
    ഇസ്രായില്‍ പതാക പതിച്ച കാറോടിച്ച യുവാവിന് ക്രൂരമര്‍ദനം
    27/02/2026
    ജയിലില്‍ വെച്ച് ക്ഷയരോഗം ബാധിച്ചു, തടവുകാരന് 12 ലക്ഷം റിയാല്‍ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി വിധി
    27/02/2026
    അമേരിക്കയില്‍ ഫലസ്തീനികള്‍ക്ക് പിന്തുണ കൂടിയതായി ഗാലപ്പ് പോള്‍
    27/02/2026
    സൗദിയില്‍ ഇനി മുതൽ ഗൾഫിൽ നിന്നുള്ള വാഹനങ്ങൾക്കും 90 ദിവസത്തെ വിസ മാത്രം, പുതിയ നിയന്ത്രണം ഏർപ്പെടുത്തി
    27/02/2026
    ഒ.ഐ.സി.സി ‘പൊളിറ്റിക്കൽ ഡ്രാമ’ അവാർഡുകൾ പ്രഖ്യാപിച്ചു; വീണ ജോർജ് മികച്ച നടി, എം വി ഗോവിന്ദൻ മികച്ച നടൻ. എ എൻ ഷംസീർ സഹനടൻ
    27/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version